---
title: "ആദ്യകാല വ്യാപാരി പൊയിൽ മൊയ്തു ഹാജി നൂറ്റിയഞ്ചാം വയസ്സിൽ അന്തരിച്ചു"
english_title: "Poyil Moithu Haji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379262/poyil-moithu-haji-passes-away"
published_at: "2026-08-20T06:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8650081bfa6_poyil-moithu-haji-passes-away.jpg"
keywords: ["Obituary", "Nadapuram", "Poyil Moithu Haji"]
---

# ആദ്യകാല വ്യാപാരി പൊയിൽ മൊയ്തു ഹാജി നൂറ്റിയഞ്ചാം വയസ്സിൽ അന്തരിച്ചു

> **Lead Summary:** നാദാപുരം: ജാതിയേരി കല്ലുമ്മലിലെ പഴയകാല വ്യാപാരിയും മുസ്ലിംലീഗ് നേതാവും പൗര പ്രമുഖനുമായിരുന്ന പൊയിൽ മൊയ്തു ഹാജി അന്തരിച്ചു.

## Article Content

നാദാപുരം: ജാതിയേരി കല്ലുമ്മലിലെ പഴയകാല വ്യാപാരിയും മുസ്ലിംലീഗ് നേതാവും പൗര പ്രമുഖനുമായിരുന്ന പൊയിൽ മൊയ്തു ഹാജി അന്തരിച്ചു.

മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 9 ന് കല്ലുമ്മൽ പള്ളിയിൽ. തുടർന്ന് സംസ്കാരം ചെറുമോത്ത് പള്ളി ഖബറിസ്ഥാനിൽ.

ഭാര്യ: കുഞ്ഞാമി ചിറവട്ടത്ത്

മക്കൾ: പൊയിൽ ഇസ്മായിൽ (ഡയറക്ടർ, ട്രൂവിഷൻ ഡിജിറ്റൽ മീഡിയ നെറ്റ്വർക്ക് എൽഎൽപി - പുളിയാവ് നാഷണൽ കോളേജ് കമ്മിറ്റി സെക്രട്ടറി) മമ്മൂട്ടി, ഇഖ്ബാൽ (അബുദാബി), അബ്ദുല്ല മാസ്റ്റർ (ആർഎസി ഹയർ സെക്കൻഡറി സ്കൂൾ), കടമേരി ആസ്മ

മരുമക്കൾ: ഇപി മുഹമ്മദലി (വാണിമേൽ ) ഫാത്തിമ, സുമയ്യ, സമീറ (ടിഐഎം ഗേൾസ് ഹൈസ്കൂൾ, നാദാപുരം) റസീന.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379262/poyil-moithu-haji-passes-away)