---
title: "ഒലക്കമീത്തൽ മുഹമ്മദ് അലി അന്തരിച്ചു"
english_title: "Olakkameethal Muhammed Ali Mudavantheri Kaliyil Nadapuram Obituary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379322/olakkameethal-muhammed-ali-nadapuram-demise"
published_at: "2026-08-20T12:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86ad554b34c_olakkameethal-muhammed-ali-nadapuram-demise.jpg"
keywords: ["Mudavantheri", "Obituary", "Olakkameethal Muhammed Ali"]
---

# ഒലക്കമീത്തൽ മുഹമ്മദ് അലി അന്തരിച്ചു

> **Lead Summary:** **നാദാപുരം: **മുടവന്തേരി കാളിയിൽ മഹല്ലിലെ ഒലക്കമീത്തൽ മുഹമ്മദ് അലി അന്തരിച്ചു. ഭാര്യ: സമീറ. മക്കൾ: മുഹ്സിന, മിദ്ലാജ്, മുഹമ്മദ് മുഫാസ്.

## Article Content

**നാദാപുരം: **മുടവന്തേരി കാളിയിൽ മഹല്ലിലെ ഒലക്കമീത്തൽ മുഹമ്മദ് അലി അന്തരിച്ചു. ഭാര്യ: സമീറ. മക്കൾ: മുഹ്സിന, മിദ്ലാജ്, മുഹമ്മദ് മുഫാസ്.

മരുമകൻ: മുഹമ്മദ് (പാറാട് ), മാതാവ്: ഖദീജ ഹജ്ജുമ്മ. പിതാവ്: പരേതനായ കുഞ്ഞബ്ദുല്ല ഹാജി. സഹോദരങ്ങൾ: ഒ.എം അബ്ദുറഹ്മാൻ, ഒ.എം. ബഷീർ(പാറക്കടവ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സിക്രട്ടറി), ഒ.എം.ഇബ്രാഹിം,മുസ്തഫ ( മുസ് ലിം ലീഗ് തൂണേരി പഞ്ചായത്ത് സെക്രട്ടറി), അനീസ.

English Summary:

Olakkameethal Muhammed Ali (55) from Kaliyil Mahall, Mudavantheri, Nadapuram has passed away. He is survived by his wife Sameera, children Muhsina, Midlaj, Muhammed Mufas, mother Khadeeja Hajjumma, and siblings.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379322/olakkameethal-muhammed-ali-nadapuram-demise)