---
title: "എടച്ചേരി തുണ്ടിയിൽ പാത്തു അന്തരിച്ചു"
english_title: "Edacheri Thundiyil Pathu has passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379555/edacheri-thundiyil-pathu-has-passed-away"
published_at: "2026-08-22T07:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8900bfe0457_edacheri-thundiyil-pathu-has-passed-away.jpg"
keywords: ["Obituary", "Edacheri Death", "Pathu"]
---

# എടച്ചേരി തുണ്ടിയിൽ പാത്തു അന്തരിച്ചു

> **Lead Summary:** എടച്ചേരി: താഴെ പിലാവിൽ ഭാഗത്തെ തുണ്ടിയിൽ പാത്തു അന്തരിച്ചു. ഭർത്താവ്: പരേതനായ പാണ്ടികശാലയിൽ കുഞ്ഞബ്ദുല്ല.

## Article Content

എടച്ചേരി: താഴെ പിലാവിൽ ഭാഗത്തെ തുണ്ടിയിൽ പാത്തു അന്തരിച്ചു. ഭർത്താവ്: പരേതനായ പാണ്ടികശാലയിൽ കുഞ്ഞബ്ദുല്ല.

മക്കൾ: അനീസ്, അശ്‌റഫ്, സിറാജ്, ഫാറൂഖ്, മുഹ്സിൻ,ഖൗലത്ത്, റഹ്മത്ത്.

മരുമക്കൾ: പോക്കർ, മജീദ് വാടേക്കണ്ടി. റംല (വാണിമേൽ ), സമീറ

സഹോദരങ്ങൾ:അബ്ദുല്ല കോയ, മഹമൂദ്, ഇബ്രാഹിം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379555/edacheri-thundiyil-pathu-has-passed-away)