---
title: "കിടഞ്ഞോത്ത് കുറ്റിക്കാട്ടിൽ സുരേഷ് അന്തരിച്ചു"
english_title: "Obituary Suresh Kuttikkattil Vanimel Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379747/obituary-suresh-kuttikkattil-vanimel"
published_at: "2026-08-23T15:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8ac4469aef5_obituary-suresh-kuttikkattil-vanimel.jpg"
keywords: ["Obituary", "Vanimel News", "Nadapuram News"]
---

# കിടഞ്ഞോത്ത് കുറ്റിക്കാട്ടിൽ സുരേഷ് അന്തരിച്ചു

> **Lead Summary:** **വാണിമേൽ : **കിടഞ്ഞോത്ത് കുറ്റിക്കാട്ടിൽ സുരേഷ് അന്തരിച്ചു. കുറ്റിക്കാട്ടിൽ കേളപ്പൻ്റെയും ദേവിയുടെയും മകനാണ്. ഭാര്യ ലിഖിത ലസിത, 

## Article Content

**വാണിമേൽ : **കിടഞ്ഞോത്ത് കുറ്റിക്കാട്ടിൽ സുരേഷ് അന്തരിച്ചു. കുറ്റിക്കാട്ടിൽ കേളപ്പൻ്റെയും ദേവിയുടെയും മകനാണ്. ഭാര്യ ലിഖിത ലസിത, 

മക്കൾ:  അമൽദേവ് ( വിദ്യാർത്ഥി ക്രസൻ്റ് ഹയർസെക്കൻഡറി സ്‌കൂൾ വാണിമേൽ) അമൽന(വിദ്യാർത്ഥിനി വാണിമേൽ എംയുപി സ്‌കൂൾ) സഹോദരങ്ങൾ സുനിൽ(ബി എസ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് ചിയ്യൂർ) സുധീഷ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379747/obituary-suresh-kuttikkattil-vanimel)