---
title: "നാടിന്റെ സ്നേഹാദരം; മുഖ്യമന്ത്രിയുടെ വിശിഷ്ട സേവന പുരസ്കാരം നേടിയ എസ്.ഐ കെ. സജിത്തിന് ജന്മനാട്ടിൽ  സ്നേഹാദരം"
english_title: "K Sajith Gets Chief Ministers Distinguished Service Award Felicitated At Achamveed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379824/k-sajith-chief-minister-award-felicitation-achamveed-valayam"
published_at: "2026-08-24T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8bddb179d1e_k-sajith-chief-minister-award-felicitation-achamveed-valayam.jpg"
keywords: ["K Sajith", "Chief Minister Award", "Nadapuram MLA", "Achamveed"]
---

# നാടിന്റെ സ്നേഹാദരം; മുഖ്യമന്ത്രിയുടെ വിശിഷ്ട സേവന പുരസ്കാരം നേടിയ എസ്.ഐ കെ. സജിത്തിന് ജന്മനാട്ടിൽ  സ്നേഹാദരം

> **Lead Summary:** **വളയം: ** മുഖ്യമന്ത്രിയുടെ 2026 വർഷത്തെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം നേടിയ ചൊക്ലി സബ് ഇൻസ്പെക്ടർ കെ. സജിത്തിന് ജന്മനാട്ടിൽ ഊഷ്മള സ്വീകരണം. വളയം അച്ചംവീട് സ്വദേശിയായ സജിത്തിന് 'പ്രണവം അച്ചംവീടിന്റെ' ആഭിമുഖ്യത്തിലാണ് സ്നേഹാദരം ഒരുക്കിയത്.

## Article Content

**വളയം: ** മുഖ്യമന്ത്രിയുടെ 2026 വർഷത്തെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം നേടിയ ചൊക്ലി സബ് ഇൻസ്പെക്ടർ കെ. സജിത്തിന് ജന്മനാട്ടിൽ ഊഷ്മള സ്വീകരണം. വളയം അച്ചംവീട് സ്വദേശിയായ സജിത്തിന് 'പ്രണവം അച്ചംവീടിന്റെ' ആഭിമുഖ്യത്തിലാണ് സ്നേഹാദരം ഒരുക്കിയത്.

നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് ചടങ്ങിൽ സജിത്തിന് പ്രണവത്തിനുവേണ്ടിയുള്ള ഉപഹാരം സമ്മാനിച്ചു. സമൂഹത്തിന് മാതൃകപരമായ സേവനങ്ങൾ കാഴ്ചവെച്ച പൊലീസുദ്യോഗസ്ഥനെ നാട്ടുകാരുടെ സാന്നിധ്യത്തിൽ ആദരിച്ചു. നാടിന്റെ അഭിമാനമായ കെ. സജിത്തിന് ചടങ്ങിൽ വെച്ച് അഭിനന്ദനങ്ങൾ പ്രവഹിച്ചു.

English Summary:

K. Sajith from Achamveed, Valayam, Sub Inspector of Police at Chokli, who won the Chief Minister's Distinguished Service Award 2026, was felicitated in his hometown by Pranavam Achamveed collective. The memento was presented by Nadapuram MLA K.M. Abhijith on behalf of Pranavam.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379824/k-sajith-chief-minister-award-felicitation-achamveed-valayam)