---
title: "  ദഫ് മുട്ടിന്റെ താളം; കല്ലാച്ചിയിൽ നബിദിന റാലി നടത്തി"
english_title: "Kallachi Tarbiyyathussibiyan Madrasa Nabidin Rally Held With Daf Muttu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379877/kallachi-tarbiyyathussibiyan-madrasa-nabidin-rally-held"
published_at: "2026-08-24T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8c2c8476932_kallachi-tarbiyyathussibiyan-madrasa-nabidin-rally-held.jpg"
keywords: ["Nadapuram News", "Nabidin Rally", "Madrasa Rally"]
---

#   ദഫ് മുട്ടിന്റെ താളം; കല്ലാച്ചിയിൽ നബിദിന റാലി നടത്തി

> **Lead Summary:** **കല്ലാച്ചി: **കല്ലാച്ചി തർബിയ്യത്തുസ്സിബിയാൻ സെക്കന്ററി മദ്രാസ്സ നബിദിനാഘോഷത്തിന്റെ ഭാഗമായി നബിദിന റാലി നടത്തി. മദ്രസ്സ വിദ്യാർത്ഥികളും നാട്ടുകാരും റാലിയിൽ അണിനിരന്നു. ദഫ് മട്ട്, ഫ്ലവർഷോ, സ്കൗട്ട് എന്നിവയുടെ അകമ്പടിയോടു കൂടിയാണ് റാലി നടന്നത്.

## Article Content

**കല്ലാച്ചി: **കല്ലാച്ചി തർബിയ്യത്തുസ്സിബിയാൻ സെക്കന്ററി മദ്രാസ്സ നബിദിനാഘോഷത്തിന്റെ ഭാഗമായി നബിദിന റാലി നടത്തി. മദ്രസ്സ വിദ്യാർത്ഥികളും നാട്ടുകാരും റാലിയിൽ അണിനിരന്നു. ദഫ് മട്ട്, ഫ്ലവർഷോ, സ്കൗട്ട് എന്നിവയുടെ അകമ്പടിയോടു കൂടിയാണ് റാലി നടന്നത്.

മദ്രാസ്സ കമ്മിറ്റി ജനറൽ സെക്രട്ടറി സി കെ നാസർ, മദ്രസ്സ സദർ മുഅല്ലിം സാലിം മേനക്കോത്ത്, സാലി പുതുശ്ശേരി, വി പി ഫൈസൽ, ആനാണ്ടി അബ്ദുല്ല സദത്ത് പോത്കണ്ടി , സുബൈർ സി കെ, ആനാണ്ടി മുഹമ്മദ്, തുണ്ടിയിൽ അബുഹാജി,ടി വി പി അബ്ദു റഹ്മാൻ, പി കെ സമീർ , ടി വി പി മുഹമ്മദലി എന്നിവർ നേതൃത്വം നൽകി.

English Summary:

As part of Nabidin celebrations, Kallachi Tarbiyyathussibiyan Secondary Madrasa organized a Nabidin rally. Students and locals participated with Daf Muttu, flower show and scout accompaniment.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379877/kallachi-tarbiyyathussibiyan-madrasa-nabidin-rally-held)