---
title: "വെള്ളൂർ കീഴായി മിത്തൽ പി എൻ രാജൻ അന്തരിച്ചു"
english_title: "Vellur Keezhayi Mithal PN Rajan 70 Passed Away Obituary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/379913/vellur-keezhayi-mithal-pn-rajan-70-passed-away-obituary"
published_at: "2026-08-25T07:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8cf9baaae6d_vellur-keezhayi-mithal-pn-rajan-70-passed-away-obituary.jpg"
keywords: ["Obituary", "Vellur News", "Death News"]
---

# വെള്ളൂർ കീഴായി മിത്തൽ പി എൻ രാജൻ അന്തരിച്ചു

> **Lead Summary:** വെള്ളൂര്: വെള്ളൂര് കീഴായി മിത്തൽ പി എൻ രാജൻ [70] അന്തരിച്ചു.

## Article Content

വെള്ളൂര്: വെള്ളൂര് കീഴായി മിത്തൽ പി എൻ രാജൻ [70] അന്തരിച്ചു.

പിതാവ്: പരേതനായ പൊന്ന്യത്ത് നാലു പുരയക്കൽ കുഞ്ഞമ്പു.

ഭാര്യ: പരേതയായ പത്മിനി.

മക്കൾ: ശ്രീജിത്ത്, ശ്രീജിത. മരുമക്കൾ: ഷാജി [കക്കട്ടിൽ], സൗമ്യ.

സഹോദരങ്ങൾ: ജനാർദ്ദനൻ, ലവകുമാർ, പത്മാവതി, പരേതരായ രവീന്ദ്രൻ, ശാന്ത, ഉമ. സഞ്ചയനം ബുധനാഴ്ച.

**English Summary:**

PN Rajan (70) of Vellur Keezhayi Mithal passed away. Father is late Ponnyath Nalu Purayakkal Kunjhambu. Wife late Padmini. Children Sreejith, Sreejitha. Son-in-law Shaji (Kakkattil), daughter-in-law Soumya. Siblings Janardhanan, Lavakumar, Padmavathi, late Ravindran, Shantha, Uma. Sanchayanam on Wednesday.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/379913/vellur-keezhayi-mithal-pn-rajan-70-passed-away-obituary)