---
title: "ചെറുമോത്ത് കുഴിക്കണ്ടി മമ്മു ഹാജി അന്തരിച്ചു"
english_title: "Cherumoth Kuzhikkandi Mammu Haji Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380073/cherumoth-kuzhikkandi-mammu-haji-passes-away"
published_at: "2026-08-26T20:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8f04ff24ae2_cherumoth-kuzhikkandi-mammu-haji-passes-away.jpg"
keywords: ["Obituary News", "Valayam News", "Death News"]
---

# ചെറുമോത്ത് കുഴിക്കണ്ടി മമ്മു ഹാജി അന്തരിച്ചു

> **Lead Summary:** വളയം : ചെറുമോത്ത് കുഴിക്കണ്ടി മമ്മു ഹാജി അന്തരിച്ചു. ഭാര്യ: കൊറ്റാലയിൽ മറിയം ഹജ്ജുമ്മ.

## Article Content

വളയം : ചെറുമോത്ത് കുഴിക്കണ്ടി മമ്മു ഹാജി അന്തരിച്ചു. ഭാര്യ: കൊറ്റാലയിൽ മറിയം ഹജ്ജുമ്മ.

മക്കൾ: സിദ്ദീഖ് ( ഹമദ് ഹോസ്പിറ്റൽ ഖത്തർ ) റഊഫ് (ദുബൈ) റഹ്മത്ത്.

ജാമാതാക്കൾ: ജലീൽ മാണിക്കോത്ത് നമ്പ്യത്താം കുണ്ട്, സഹ് യ ജാതിയേരി, ഇർഫാന താനക്കോട്ടുർ,

സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, പാത്തു , മാമി, സൈനബ പരേതയായ കദീജ. വാണിമേൽ ഗ്രാമ പഞ്ചായത്ത് മെമ്പർ അഷ്റഫ് കൊറ്റാല ഭാര്യാസഹോദരനാണ്.

**English Summary: **

Cherumoth Kuzhikkandi Mammu Haji, aged 74, passed away. His wife is Kottalayil Mariyam Hajjuma. His children are Siddiq, Raouf and Rahmath. Siddiq works at Hamad Hospital in Qatar, while Raouf is in Dubai. His sons-in-law are Jaleel Manikoth Nambyatham Kundu, Sahya Jathiyeri and Irfana Thanakkottur. Ashraf Kottala, a member of Vanimel Grama Panchayat, is his brother-in-law.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380073/cherumoth-kuzhikkandi-mammu-haji-passes-away)