---
title: "പൂവത്തുമൂട്ടിൽ പി. സി. ചാക്കോ ബാംഗ്ലൂരിൽ അന്തരിച്ചു"
english_title: "Poovathumoottil PC Chacko Passes Away in Bengaluru at 91"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380074/poovathumoottil-pc-chacko-passes-away-bengaluru"
published_at: "2026-08-26T21:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8f07946c548_poovathumoottil-pc-chacko-passes-away-bengaluru.jpg"
keywords: ["Vilangad News", "Obituary", "Death News"]
---

# പൂവത്തുമൂട്ടിൽ പി. സി. ചാക്കോ ബാംഗ്ലൂരിൽ അന്തരിച്ചു

> **Lead Summary:** വിലങ്ങാട്: വിലങ്ങാട് വത്തുമൂട്ടിൽ പി. സി. ചാക്കോ ബാംഗ്ലൂരിൽ അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി ജേക്കബ് എലവുങ്കൽ പാലാ.

## Article Content

വിലങ്ങാട്: വിലങ്ങാട് വത്തുമൂട്ടിൽ പി. സി. ചാക്കോ ബാംഗ്ലൂരിൽ അന്തരിച്ചു. ഭാര്യ: ഏലിക്കുട്ടി ജേക്കബ് എലവുങ്കൽ പാലാ.

മക്കൾ: സി . ഡാർലി MSMI (കോഴിക്കോട്), ഡയസ് (ബാംഗ്ലൂർ), മാത്യു (ഡെൻസ്) (ബാംഗ്ലൂർ), ഡിൻസി (ബാംഗ്ലൂർ), ഡിന്റോ (ബാംഗ്ലൂർ).

മരുമക്കൾ: മേരി ഡയസ് ഗണപതിപ്ലാക്കൽ, സ്‌നൂപ്പി മാത്യു ചന്ദ്രൻകുന്നേൽ, വിനീത് എബ്രഹാം പാണ്ടിശ്ശേരി, അഞ്ജു മാത്യു കലപ്പുരയ്ക്കൽ.

സംസ്കാര ശുശ്രൂഷകൾ: നാളെ 27-08-2026 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബാംഗ്ലൂർ ബാബുസാഹിബ്‌പാളയയിലെ സെന്റ് ജോസഫ് പള്ളി (Logos)യിൽ ആരംഭിക്കും.

തുടർന്ന് മൃതദേഹം മെഡി അഗ്രഹാര ലക്ഷ്മിപുര, ബാംഗ്ലൂർ സെമിത്തേരിയിൽ സംസ്കരിക്കും.

**English Summary: **

Poovathumoottil P. C. Chacko (91), a native of Vilangad, Kozhikode, passed away in Bengaluru. His wife is Elikkutty Jacob Elavungal of Pala. He is survived by five children and four children-in-law. Funeral services will begin at 2 p.m. on Thursday, August 27, 2026, at St. Joseph Church (Logos), Babusabpalya, Bengaluru. The body will subsequently be buried at the cemetery in Medi Agrahara Lakshmipura, Bengaluru.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380074/poovathumoottil-pc-chacko-passes-away-bengaluru)