---
title: "പന്തിരുവേലിയിൽ പി.എം കുരുവിള അന്തരിച്ചു"
english_title: "PM Kuruvila Dies at 82 in Vilangad Panthiruveli"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380150/pm-kuruvila-dies-vilangad-panthiruveli"
published_at: "2026-08-28T08:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a90f57765130_pm-kuruvila-dies-vilangad-panthiruveli.jpg"
keywords: ["Vanimel", "Obituary", "Death News"]
---

# പന്തിരുവേലിയിൽ പി.എം കുരുവിള അന്തരിച്ചു

> **Lead Summary:** വാണിമേൽ : വിലങ്ങാട് പന്തിരുവേലിയിൽ പി.എം കുരുവിള അന്തരിച്ചു. ഭാര്യ : തെക്കേമുറിയിൽ ഗ്രേസ്മ്മ.

## Article Content

വാണിമേൽ : വിലങ്ങാട് പന്തിരുവേലിയിൽ പി.എം കുരുവിള അന്തരിച്ചു. ഭാര്യ : തെക്കേമുറിയിൽ ഗ്രേസ്മ്മ.

മക്കൾ : മായ (ചെമ്പനോട), റൂബിൻ (മസ്‌ക്കറ്റ്).

മരുമക്കൾ : മനു ഇടപ്പാടിയിൽ (ചെമ്പനോട), ജാസ്മിൻ റൂബിൻ (മസ്‌ക്കറ്റ്). സംസ്‌കാരം ഇന്ന്  രാവിലെ 11 ന് മഞ്ഞക്കുന്ന് സെൻ്റ് അൽഫോൻസ പളളിയിൽ.

**English Summary:**

PM Kuruvila, aged 82, of Panthiruveli in Vilangad, Vanimel, passed away. He is survived by his wife, Thekkemuriyil Gracemma, daughter Maya of Chembanoda, and son Rubin of Muscat. His sons-in-law/daughters-in-law are Manu Idappadial of Chembanoda and Jasmine Rubin of Muscat. The funeral will be held today, August 28, 2026, at 11 a.m. at Manjakkunnu St. Alphonsa Church.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380150/pm-kuruvila-dies-vilangad-panthiruveli)