---
title: "കല്ലാച്ചി കുറ്റ്യാടി സംസ്ഥാനപാതയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്"
english_title: "Buses Collide At Payanthongil Nadapuram Many Injured"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380258/buses-collide-payanthongil-nadapuram-many-injured"
published_at: "2026-08-28T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a919427b698b_buses-collide-payanthongil-nadapuram-many-injured.jpg"
keywords: ["Bus Accident", "Kuttiyadi Road Accident", "Nadapuram News"]
---

# കല്ലാച്ചി കുറ്റ്യാടി സംസ്ഥാനപാതയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

> **Lead Summary:** നാദാപുരം: കല്ലാച്ചി കുറ്റ്യാടി സംസ്ഥാനപാതയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്.

## Article Content

നാദാപുരം: കല്ലാച്ചി കുറ്റ്യാടി സംസ്ഥാനപാതയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്.

കുറ്റ്യാടി ഭാഗത്ത് നിന്ന് വടകരക്ക് പോവുകയായിരുന്ന കെ എൽ 18 ബി 47 55 നമ്പർ കെ സി ആർ എന്ന സ്വകാര്യ ബസും എതിരെ വരികയായിരുന്ന കെ എൽ 18 എസ് 6868 നമ്പർ ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.

ഏതാണ്ട് മുപ്പതോളം പേർക്ക് പരിക്കുണ്ട്. ഇവരെ കല്ലാച്ചി സ്വകാര്യ ആശുപത്രിയിലും നാദാപുരം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

**English Summary:**

Buses collided at Payanthongil on Kallachi Kuttiyadi state highway in Nadapuram, injuring many. KSR bus KL 18 B 4755 heading from Kuttiyadi to Vadakara collided with tourist bus KL 18 S 6868 coming from opposite direction. Around thirty people injured and admitted to private hospital in Kallachi and Nadapuram Taluk Hospital.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380258/buses-collide-payanthongil-nadapuram-many-injured)