---
title: "വിലങ്ങാട് വായാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം"
english_title: "Young Man Dies In Wild Buffalo Attack In Vilangad Kozhikode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380335/vilangad-wild-buffalo-attack-youth-dies-kozhikode-vayad"
published_at: "2026-08-29T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a929e831d68d_vilangad-wild-buffalo-attack-youth-dies-kozhikode-vayad.jpg"
keywords: ["Vilangad News", "Wild Buffalo Attack", "Youth Death", "Sunil Death"]
---

# വിലങ്ങാട് വായാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** വിലങ്ങാട്ട്: കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. വിലങ്ങാട് വായാട് ഉന്നതി സ്വദേശിയും ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനുമായ സുനിലാണ് മരിച്ചത്.

## Article Content

വിലങ്ങാട്ട്: കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. വിലങ്ങാട് വായാട് ഉന്നതി സ്വദേശിയും ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനുമായ സുനിലാണ് മരിച്ചത്.

കാട്ടുപോത്തിനെ ഓടിക്കാനുള്ള ശ്രമത്തിനിടെ പോത്ത് തിരിച്ചുവന്ന് സുനിലിനെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ് മേഖലയാണ് വായാട്. കണ്ണവം വനമേഖലയിൽനിന്നാണ് ഈ ഭാഗങ്ങളിലേക്ക് വന്യമൃഗങ്ങൾ എത്തുന്നത്.

**English Summary:**

A youth died after being attacked by a wild buffalo in Vilangad, Kozhikode. The deceased is Sunil (40) from Vayad Unnathi. The incident happened around 12 pm today when Sunil went along with forest officials to drive away a wild buffalo that entered farmland. The buffalo attacked him during the attempt. Though he was admitted to Kuttiady hospital with serious injuries, he could not be saved.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380335/vilangad-wild-buffalo-attack-youth-dies-kozhikode-vayad)