---
title: "എം. ടി. അയ്ശു ഹജ്ജുമ്മ അന്തരിച്ചു "
english_title: "Nadapuram Kallummal MT Ayshu Hajjumma 103 Passed Away Obituary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380404/nadapuram-kallummal-mt-ayshu-hajjumma-103-passed-away"
published_at: "2026-08-30T12:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93d4974e599_nadapuram-kallummal-mt-ayshu-hajjumma-103-passed-away.jpg"
keywords: ["Nadapuram News", "Obituary", "Death News"]
---

# എം. ടി. അയ്ശു ഹജ്ജുമ്മ അന്തരിച്ചു 

> **Lead Summary:** നാദാപുരം : കല്ലുമ്മൽ എം. ടി. അയ്ശു ഹജ്ജുമ്മ അന്തരിച്ചു.

## Article Content

നാദാപുരം : കല്ലുമ്മൽ എം. ടി. അയ്ശു ഹജ്ജുമ്മ അന്തരിച്ചു.

പിതാവ്: പരേതനായ താഴെപ്പൊയിൽ അബ്ദുല്ല മുസ്ല്യാർ പേരോട്, ​ഭർത്താവ്: പരേതനായ എം. ടി. കുഞ്ഞമ്മദ്.

മക്കൾ: മറിയം ഹജ്ജുമ്മ, എം. ടി. മൂസ ഹാജി (കല്ലുമ്മൽ മഹല്ല് ട്രഷറർ), എം. ടി. അബ്ദുല്ല, എം. ടി. അന്ത്രു, എം. ടി. ഇബ്രാഹീം ഹാജി (കല്ലുമ്മൽ വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ്), എം. ടി. മജീദ്, കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, സൂറ ഹജ്ജുമ്മ.

മരുമക്കൾ: പരേതനായ അയ്മ്മകണ്ടി മമ്മു ഹാജി (കുമ്മങ്കോട്), ഒ. കെ. സി. കുഞ്ഞമ്മദ് ഹാജി (ചിയ്യൂർ), തിരുപ്രത്ത് മൊയ്തു ഹാജി (വാണിമേൽ), മറിയം ഇളമഠത്തിൽ, സുലൈഖ കളത്തിൽ (വാണിമേൽ), സി. എച്ച്. മറിയം, സാറ കുനിയയിൽ, റസീന മൊട്ടേമ്മൽ (തുണേരി).

സഹോദരങ്ങൾ: പരേതരായ അമ്മദ് മുസ്ലിയാർ (മണാട്ടിൽ), ഇബ്രാഹീം മുസ്ലിയാർ (ചിയ്യൂർ), മൂസ താഴെപ്പൊയിൽ (പേരോട്).

**English Summary:**

MT Ayshu Hajjumma (103) of Kallummal, Nadapuram has passed away. Father is late Thazheppoyil Abdulla Musliyar Perod. Husband is late MT Kunhammed. She is survived by children Mariyam Hajjumma, MT Moosa Haji who is Kallummal Mahallu Treasurer, MT Abdulla, MT Anthru, MT Ibrahim Haji who is Kallummal Ward Muslim League President, MT Majeed, Kunjipathu Hajjumma and Soora Hajjumma.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380404/nadapuram-kallummal-mt-ayshu-hajjumma-103-passed-away)