---
title: "എടച്ചേരി തലായിൽ മഠത്തും താഴക്കുനി രാധ അന്തരിച്ചു"
english_title: "Edachery Thalayi Mathathum Thazhakuni Radha Passes Away Obituary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380415/edachery-thalayi-mathathum-thazhakuni-radha-obituary-death"
published_at: "2026-08-30T14:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a93f0628a3be_edachery-thalayi-mathathum-thazhakuni-radha-obituary-death.jpg"
keywords: ["Obituary", "Edachery News", "Death News"]
---

# എടച്ചേരി തലായിൽ മഠത്തും താഴക്കുനി രാധ അന്തരിച്ചു

> **Lead Summary:** എടച്ചേരി തലായി : മഠത്തും താഴക്കുനി രാധ (കോമത്തു താഴക്കുനി ) അന്തരിച്ചു.

## Article Content

എടച്ചേരി തലായി : മഠത്തും താഴക്കുനി രാധ (കോമത്തു താഴക്കുനി ) അന്തരിച്ചു.

ഭർത്താവ് : പരേതനായ രയരോത്ത് ബാലൻ. മക്കൾ : മനീഷ്, പരേതനായ മനോജൻ.

മരുമക്കൾ: ജിൻസി കുന്നുമ്മക്കര. സഹോദരങ്ങൾ: ബാബു മയ്യന്നൂർ, ദാസൻ മദ്രാസ്, അശോകൻ ബഹ്റൈൻ, സത്യൻ ഖത്തർ, പരേതയായ ശാന്ത പതിയാരക്കര. .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380415/edachery-thalayi-mathathum-thazhakuni-radha-obituary-death)