---
title: "നാദാപുരം മുടവന്തേരിയിലെ മുൻ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പറമ്പത്ത് ഗോപാലൻ അന്തരിച്ചു"
english_title: "Former CPI M Branch Secretary Parambath Gopalan Nadapuram Mudavantheri Obituary Death"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380466/former-cpim-branch-secretary-parambath-gopalan-nadapuram-obituary"
published_at: "2026-08-30T21:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9455b7ab0e2_former-cpim-branch-secretary-parambath-gopalan-nadapuram-obituary.jpg"
keywords: ["Nadapuram News", "Obituary", "Death News"]
---

# നാദാപുരം മുടവന്തേരിയിലെ മുൻ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പറമ്പത്ത് ഗോപാലൻ അന്തരിച്ചു

> **Lead Summary:** നാദാപുരം: മുടവന്തേരിയിലെ മുൻ സി. പി.ഐ.എം. ബ്രാഞ്ച് സെക്രട്ടറി പറമ്പത്ത് ഗോപാലൻ 78 വയസ്സ് അന്തരിച്ചു.

## Article Content

നാദാപുരം: മുടവന്തേരിയിലെ മുൻ സി. പി.ഐ.എം. ബ്രാഞ്ച് സെക്രട്ടറി പറമ്പത്ത് ഗോപാലൻ 78 വയസ്സ് അന്തരിച്ചു.

ഭാര്യ:കല്യാണി. മക്കൾ : ഷൈലജ, സജീഷ്, സജിലേഷ്.

മരുമക്കൾ: കെ. എം. ബാബു (കോട്ടേമ്പ്രം ), സരിത (മുട്ടിൽ വയനാട്). സഹോദരങ്ങൾ : കുമാരൻ, കുഞ്ഞിക്കണ്ണൻ, ദാമു, മല്ലിക, പരേതരായ ദേവി, കുഞ്ഞിരാമൻ.

 English Summary:

Parambath Gopalan, 78, former CPI M Branch Secretary from Mudavantheri, Nadapuram, passed away. He was an early party worker who served long as branch secretary. Wife Kalyani, children Shailaja, Sajesh, Sajilesh. Sons-in-law K M Babu (Kottempram) and Saritha (Muttil, Wayanad). Siblings Kumaran, Kunjikannan, Damu, Mallika and late Devi, Kunjiraman.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380466/former-cpim-branch-secretary-parambath-gopalan-nadapuram-obituary)