---
title: "കുമ്മോളി കുഞ്ഞമ്മദ്  അന്തരിച്ചു"
english_title: "Nadapuram Iyyankode Kummoli Kunhammad Passes Away 52"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380530/nadapuram-iyyankode-kummoli-kunhammad-passes-away"
published_at: "2026-08-31T12:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a952003e029e_nadapuram-iyyankode-kummoli-kunhammad-passes-away.jpg"
keywords: ["Nadapuram News", "Iyyankode", "Obituary"]
---

# കുമ്മോളി കുഞ്ഞമ്മദ്  അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ഇയ്യംങ്കോട് കുമ്മോളി കുഞ്ഞമ്മദ് (52 വയസ്സ്) അന്തരിച്ചു. പരേതനായ കുമ്മോളി അബ്ദുല്ലയുടെ മകനാണ്.

## Article Content

**നാദാപുരം: **ഇയ്യംങ്കോട് കുമ്മോളി കുഞ്ഞമ്മദ് (52 വയസ്സ്) അന്തരിച്ചു. പരേതനായ കുമ്മോളി അബ്ദുല്ലയുടെ മകനാണ്.

മാതാവ്: മറിയം. സഹോദരങ്ങൾ: അഷറഫ്‌, സൂപ്പി, ഇസ്മായീൽ, മുസ്തഫ, ശംസീർ പരേതയായ ജമീല. മയ്യിത്ത് പുളിയാവ് മഞ്ചേരി ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു.

English Summary:

Kummoli Kunhammad (52) from Iyyankode, Nadapuram passed away. Son of late Kummoli Abdullah. Mother Mariyam. Siblings: Ashraf, Soopy, Ismail, Mustafa, Shamseer and late Jameela. Burial held at Puliyavu Mancheri Juma Masjid Kabarsthan.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380530/nadapuram-iyyankode-kummoli-kunhammad-passes-away)