---
title: "പൂവാളീൻറവിട അമ്മത് ഹാജി അന്തരിച്ചു"
english_title: "Ammath Haji has passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380587/ammath-haji-has-passed-away"
published_at: "2026-08-31T19:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9584e97100b_ammath-haji-has-passed-away.jpg"
keywords: ["Obituary", "Nadapuram Local"]
---

# പൂവാളീൻറവിട അമ്മത് ഹാജി അന്തരിച്ചു

> **Lead Summary:** എടച്ചേരി: പുതിയങ്ങാടി മഹല്ലിലെ പൂവാളീൻറവിട അമ്മത് ഹാജി അന്തരിച്ചു.

## Article Content

എടച്ചേരി: പുതിയങ്ങാടി മഹല്ലിലെ പൂവാളീൻറവിട അമ്മത് ഹാജി അന്തരിച്ചു.

ഭാര്യ: സഫിയ ഈച്ചറോത്ത് (കസ്തൂരിക്കുളം).

മക്കൾ: അഫ്സൽ, അബ്ദുസ്സലാം, ഇസ്മായിൽ, ഹൈറു, ആയിശ .

മരുമക്കൾ: മുസ്തഫ നമ്പോടം കുറ്റി (വള്ളിക്കാട്), ശംസീർ ചാലിപ്പൊയിൽ (പുറമേരി ), അസ്മി റ(നാദാപുരം), സലീഖ (വില്യാപ്പള്ളി), ഫാത്തിമ (ചെറുമോത്ത്).

സഹോദരങ്ങൾ: ഉസ്മാൻ ഹാജി,അബൂബക്കർ ഹാജി,നഫീസ, പാത്തു, ആയിശ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380587/ammath-haji-has-passed-away)