---
title: "സ്മരണയിൽ തെളിയുന്ന കാരുണ്യം! വിശ്വനാഥൻ നായരുടെ ഓർമ്മയ്ക്കായി രോഗികൾക്ക് കട്ടിലും വീൽചെയറും നൽകി കുടുംബം"
english_title: "Viswanathan Nair Memorial Medical Equipment Handed Over To Suraksha Palliative Theekuni"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380838/viswanathan-nair-memorial-palliative-equipment-donation-theekuni"
published_at: "2026-09-02T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a97d92ee6551_viswanathan-nair-memorial-palliative-equipment-donation-theekuni.jpg"
keywords: ["Suraksha Palliative Care", "Viswanathan Nair", "Medical Equipment", "P Mohanan"]
---

# സ്മരണയിൽ തെളിയുന്ന കാരുണ്യം! വിശ്വനാഥൻ നായരുടെ ഓർമ്മയ്ക്കായി രോഗികൾക്ക് കട്ടിലും വീൽചെയറും നൽകി കുടുംബം

> **Lead Summary:** **തീക്കുനി: **ചെറിയ പാതിരിക്കോട്ട് വിശ്വനാഥൻ നായരുടെ സ്മരണാർത്ഥം സുരക്ഷ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയറിലേക്ക് കുടുംബാംഗങ്ങൾ സഹായ ഉപകരണങ്ങൾ കൈമാറി. രോഗീപരിചരണത്തിനായുള്ള കട്ടിൽ, വീൽചെയർ, എയർബെഡ് എന്നിവയാണ് കുടുംബം നൽകിയത്. കേരളാ ബാങ്ക് പ്രസിഡന്റ് പി. മോഹനൻ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

## Article Content

**തീക്കുനി: **ചെറിയ പാതിരിക്കോട്ട് വിശ്വനാഥൻ നായരുടെ സ്മരണാർത്ഥം സുരക്ഷ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയറിലേക്ക് കുടുംബാംഗങ്ങൾ സഹായ ഉപകരണങ്ങൾ കൈമാറി. രോഗീപരിചരണത്തിനായുള്ള കട്ടിൽ, വീൽചെയർ, എയർബെഡ് എന്നിവയാണ് കുടുംബം നൽകിയത്. കേരളാ ബാങ്ക് പ്രസിഡന്റ് പി. മോഹനൻ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ വിശ്വനാഥൻ നായരുടെ മക്കളായ സുചിത്ര, സതീശൻ, സുരേഷ് എന്നിവരും സുരക്ഷ പാലിയേറ്റീവ് പ്രവർത്തകരായ കെ. പി. ഷാജു, മത്തിൽ മീത്തൽ ചാത്തു, ടി. വി. മനോജൻ, ഇ. കെ. നാണു, ടി. പി. കെ. ബാലകൃഷ്ണൻ, കുടത്തിങ്കൽ രാജൻ, എം. എം. ചാത്തു, കെ. പി. ബാലൻ, വി. പി. രാജേഷ്, ഇ. ടി. ബാലൻ എന്നിവരും സംബന്ധിച്ചു.

**English Summary:**

In memory of the late Viswanathan Nair from Theekuni, his family donated essential medical equipment, including a bed, a wheelchair, and an airbed, to the Suraksha Pain and Palliative Care unit. Kerala Bank President P. Mohanan received the equipment in the presence of Nair's children and palliative care volunteers.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380838/viswanathan-nair-memorial-palliative-equipment-donation-theekuni)