---
title: " മഴക്കോട്ട് വിതരണം; ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇനി മഴനനയാതെ മാലിന്യം ശേഖരിക്കാം"
english_title: "Raincoats Distributed to Haritha Karma Sena Members in Nadapuram "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380881/nadapuram-haritha-karma-sena-raincoat-distribution"
published_at: "2026-09-02T18:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a981ad191cda_nadapuram-haritha-karma-sena-raincoat-distribution.jpg"
keywords: ["Haritha Karma Sena", "Raincoat Distribution", "Nadapuram Service Cooperative Bank", "Nadapuram  News"]
---

#  മഴക്കോട്ട് വിതരണം; ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഇനി മഴനനയാതെ മാലിന്യം ശേഖരിക്കാം

> **Lead Summary:** നാദാപുരം: 'നാദാപുരം സർവീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങക്കുള്ള മഴക്കോട്ട് വിതരണം സംഘടിപ്പിച്ചു.

## Article Content

നാദാപുരം: 'നാദാപുരം സർവീസ് സഹകരണ ബാങ്ക് നേതൃത്വത്തിൽ നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങക്കുള്ള മഴക്കോട്ട് വിതരണം സംഘടിപ്പിച്ചു.

ബാങ്ക് പ്രസിഡന്റ് ശ്രീ. പി. രാജൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബാങ്ക് സെക്രട്ടറി ശ്രീമതി പി. കെ. മഹിജ,വൈസ് പ്രസിഡന്റ്‌ പി കെ ശിവദാസൻ, ഡയറക്ടർമാരായ കരിമ്പിൽ ദിവാകരൻ, വി കെ വനജ, പി. അനിൽ കുമാർ, ടി. രാജൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ. സുജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി വാസുദേവൻ,ഹരിത കർമ്മ സേന പ്രതിനിധീകരിച്ചു കൊണ്ട് ലീല പി വി കെ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ കെ അനിൽ നന്ദിയും രേഖപ്പെടുത്തി.

**English Summary:**

Nadapuram Service Cooperative Bank distributed raincoats to members of the Haritha Karma Sena of Nadapuram Grama Panchayat. The programme was held under the chairmanship of bank president P. Rajan Master and inaugurated by Grama Panchayat president Safeera Moonnamkuni. Bank officials, directors, panchayat officials and Haritha Karma Sena representative Leela P.V.K. participated and delivered greetings. Assistant Secretary K.K. Anil proposed the vote of thanks.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380881/nadapuram-haritha-karma-sena-raincoat-distribution)