---
title: "വാണിമേൽ നെല്ല്യാംപുറത്ത് അമ്മത് മാസ്റ്റർ അന്തരിച്ചു"
english_title: "Vanimel Nellyampurath Ammath Master 90 Passes Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/380942/vanimel-nellyampurath-ammath-master-90-passes-away"
published_at: "2026-09-03T11:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a990c54db9e0_vanimel-nellyampurath-ammath-master-90-passes-away.jpg"
keywords: ["Vanimel News", "Obituary", "Death News"]
---

# വാണിമേൽ നെല്ല്യാംപുറത്ത് അമ്മത് മാസ്റ്റർ അന്തരിച്ചു

> **Lead Summary:** വാണിമേൽ: പൗരപ്രമുഖനും, കെ എൻ എം യൂണിറ്റ് പ്രസിഡൻ്റും, ക്രസൻ്റ് ഹൈസ്‌കൂൾ മാനേജിംഗ് കമ്മിറ്റി ഭാരവാഹിയും മുൻ അധ്യാപകനുമായ നെല്ല്യാംപുറത്ത് അമ്മത് മാസ്റ്റർ അന്തരിച്ചു.

## Article Content

വാണിമേൽ: പൗരപ്രമുഖനും, കെ എൻ എം യൂണിറ്റ് പ്രസിഡൻ്റും, ക്രസൻ്റ് ഹൈസ്‌കൂൾ മാനേജിംഗ് കമ്മിറ്റി ഭാരവാഹിയും മുൻ അധ്യാപകനുമായ നെല്ല്യാംപുറത്ത് അമ്മത് മാസ്റ്റർ അന്തരിച്ചു.

ഭാര്യ:  പാലോളി മാമി ഹജ്ജുമ്മ. മക്കൾ: ഇക്ക്ബാൽ ( വ്യാപാരി ഭൂമിവാതുക്കൽ), ഡോ: ആരിഫ് ( ഹമദ് ഹോസ്പ്പിറ്റൽ ഖത്തർ).

മരുമക്കൾ: സക്കീന ചേരാപുരം, സിയാമ തൃശൂർ. സഹോദരങ്ങൾ: അബദുല്ലഹാജി, ഡോ : എൻ.പി കുഞ്ഞാലി, മാമി പൈങ്ങോൽ, പരേതരായ ആലി ഹസ്സൻ, മൂസ്സഹാജി, അന്ത്രുഹാജി, കുഞ്ഞിപ്പാത്തു.

**English Summary:**

Vanimel: Prominent citizen, KNM unit president, Crescent High School managing committee office bearer and former teacher Nellyampurath Ammath Master (90) passed away. Wife is Paloli Mami Hajjumma. Children Iqbal (trader Bhoomivathukkal) and Dr Arif (Hamad Hospital Qatar). Son-in-laws Sakeena Cherapuram, Siyam Thrissur. Siblings Abdullah Haji, Dr NP Kunjali, Mami Paingol, late Ali Hassan, Moosah Haji, Anthru Haji, Kunjipathu.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/380942/vanimel-nellyampurath-ammath-master-90-passes-away)