---
title: "'കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും; കേരളത്തിലേത് ആർ എസ് എസിന്റെത് കൂടി സർക്കാർ' - എൻ എൻ കൃഷ്ണദാസ്"
english_title: " Kerala Government Is Controlled By Sangh Parivar Says Former MP NN Krishnadas At Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381002/nn-krishnadas-says-kerala-government-controlled-by-sangh-parivar-nadapuram"
published_at: "2026-09-03T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a99672e5936e_nn-krishnadas-says-kerala-government-controlled-by-sangh-parivar-nadapuram.jpg"
keywords: ["NN Krishnadas", "CPM State Committee", "Sangh Parivar Government Kerala", "Nadapuram News"]
---

# 'കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുകയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും; കേരളത്തിലേത് ആർ എസ് എസിന്റെത് കൂടി സർക്കാർ' - എൻ എൻ കൃഷ്ണദാസ്

> **Lead Summary:** നാദാപുരം: സംഘപരിവാർ നിയന്ത്രിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് മുൻ എം.പിയും, സി.പി ഐ.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ എൻ കൃഷ്ണദാസ്.

## Article Content

നാദാപുരം: സംഘപരിവാർ നിയന്ത്രിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്ന് മുൻ എം.പിയും, സി.പി ഐ.എം സംസ്ഥാന കമ്മിറ്റി അംഗവുമായ എൻ എൻ കൃഷ്ണദാസ്.

**

ആർ എസ് എസ് കുനിയാൻ പറയുമ്പോൾ മുട്ടിലിഴയുകയാണ് മുഖ്യമന്ത്രിയും, മന്ത്രിമാരും. അതിന്റ ഭാഗമായാണ് വന്ദേ മാതരം പൂർണമായി ചൊല്ലിയതും, സർവകലാശാലകൾ കാവിവൽകരിച്ചതും.

കോഴിക്കോട് വെച്ച് നടക്കുന്ന സി.പി ഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി നാദാപുരത്ത് സംഘടിപ്പിച്ച കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു കൃഷ്ണദാസ്.

സി.എച് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ സുരേഷ് മാസ്റ്റർ, സി.എച് ബാലകൃഷ്ണൻ ,ടി.കണാരൻ എന്നിവർ സംസാരിച്ചു. ടി.ബാബു സ്വാഗതവും പി സജീഷ് നന്ദിയും പറഞ്ഞു.

English Summary:**

Nadapuram: Former MP and CPM State Committee member NN Krishnadas alleged that Kerala government is controlled by Sangh Parivar. He said Chief Minister and Ministers crawl when RSS asks to bend, and chanting Vande Mataram fully and saffronisation of universities are part of it. He was speaking at family meeting organized at Nadapuram as part of CPM expanded state committee being held at Kozhikode. CH Mohanan presided, KK Suresh Master, CH Balakrishnan, T Kanaran spoke, T Babu welcomed and P Sajeesh thanked.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381002/nn-krishnadas-says-kerala-government-controlled-by-sangh-parivar-nadapuram)