---
title: "കുനിങ്ങാട് ഓണീ പറമ്പത്ത് ഹമീദ് അന്തരിച്ചു"
english_title: "Hameed has passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381144/hameed-has-passed-away"
published_at: "2026-09-04T20:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ae47fba074_hameed-has-passed-away.jpg"
keywords: ["obituary"]
---

# കുനിങ്ങാട് ഓണീ പറമ്പത്ത് ഹമീദ് അന്തരിച്ചു

> **Lead Summary:** പുറമേരി: കുനിങ്ങാട് ഓണീ പറമ്പത്ത് ഹമീദ്അന്തരിച്ചു.

## Article Content

പുറമേരി: കുനിങ്ങാട് ഓണീ പറമ്പത്ത് ഹമീദ്അന്തരിച്ചു.

ഭാര്യ : കയമക്കണ്ടി സൈനബ വാണിമേൽ

മക്കൾ : മുനീർ, അലി, അസ്മ, ഹസീന, അനസ് .

മരുമക്കൾ: പൂവുള്ളതിൽ സമീർ കൈതക്കുണ്ട്, ഇമ്രാൻ പാറക്കടവ്. അജ്മിന വെള്ളൂർ, ഷഹനാസ് കീഴൽ മുക്ക്.

സഹോദരങ്ങൾ: ഒ.പി. അബ്ദുള്ള ഗഫൂർ, റഷീദ്, ലത്തീഫ്, സെമിയത്ത്, സമീറ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381144/hameed-has-passed-away)