---
title: " കരുത്തേകാൻ..:  വളയത്ത് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം"
english_title: "Communist Family Meet At Valayam Kozhikode CPI M Extended State Committee SK Sajeesh"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381248/communist-family-meet-valayam-kuttikkat-cpim-extended-state-committee-kozhikode"
published_at: "2026-09-05T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9bfbe790ec2_communist-family-meet-valayam-kuttikkat-cpim-extended-state-committee-kozhikode.jpg"
keywords: ["Valayam Communist Family Meet", "CPI M Kozhikode", "SK Sajeesh CPI M"]
---

#  കരുത്തേകാൻ..:  വളയത്ത് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം

> **Lead Summary:** **വളയം: **സിപിഐഎമ്മിന് കരുത്തേകാൻ വളയത്ത് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം. 13 മുതൽ 15 വരെ കോഴിക്കോട് നടക്കുന്ന സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മറ്റിയുടെ ഭാഗമായാണ് വളയം കുറ്റിക്കാട്ടിൽ കുടുംബ സംഗമം ചേർന്നത്.

## Article Content

**വളയം: **സിപിഐഎമ്മിന് കരുത്തേകാൻ വളയത്ത് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം. 13 മുതൽ 15 വരെ കോഴിക്കോട് നടക്കുന്ന സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മറ്റിയുടെ ഭാഗമായാണ് വളയം കുറ്റിക്കാട്ടിൽ കുടുംബ സംഗമം ചേർന്നത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. എം ദിവാകരൻ അധ്യക്ഷനായി. ഏരിയാ കമ്മറ്റി അംഗം കെ.കെ ദിനേശൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. എം ദാമോദരൻ സ്വാഗതം പറഞ്ഞു.

English Summary: As part of the CPI M extended state committee meeting to be held in Kozhikode from 13th to 15th, a Communist family meet was organized at Kuttikkad in Valayam to strengthen CPI M. The meet was inaugurated by district secretariat member SK Sajeesh. M Divakaran presided over. Area committee member KK Dineshan spoke. Local secretary KM Damodaran welcomed.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381248/communist-family-meet-valayam-kuttikkat-cpim-extended-state-committee-kozhikode)