---
title: "ചീറോത്ത് സ്കൂൾ മുൻ അധ്യാപിക അയ്ശു ടീച്ചർക്ക്  സ്നേഹാദരവ് "
english_title: "Kallachimmal MLP School Teachers Day Honours Former Teacher Ayshu Teacher"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381271/kallachimmal-mlp-school-teachers-day-honour-ayshu-teacher-edathil-mithal"
published_at: "2026-09-05T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c250694bf6_kallachimmal-mlp-school-teachers-day-honour-ayshu-teacher-edathil-mithal.jpg"
keywords: ["Kallachi News", "MLP School Kallachimmal", "Teachers Day Celebration", "TIM Girls High School"]
---

# ചീറോത്ത് സ്കൂൾ മുൻ അധ്യാപിക അയ്ശു ടീച്ചർക്ക്  സ്നേഹാദരവ് 

> **Lead Summary:** കല്ലാച്ചി: കല്ലാച്ചീമ്മൽ എം.എൽ.പി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മുൻ അധ്യാപികയും ടി.ഐ.എം ഗേൾസ് ഹൈസ്കൂൾ മുൻ ഹെഡ്മിസ്ട്രസുമായ എടത്തിൽ മിത്തൽ അയ്ശു ടീച്ചർക്ക് സ്നേഹാദരവ് നൽകി.

## Article Content

കല്ലാച്ചി: കല്ലാച്ചീമ്മൽ എം.എൽ.പി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മുൻ അധ്യാപികയും ടി.ഐ.എം ഗേൾസ് ഹൈസ്കൂൾ മുൻ ഹെഡ്മിസ്ട്രസുമായ എടത്തിൽ മിത്തൽ അയ്ശു ടീച്ചർക്ക് സ്നേഹാദരവ് നൽകി.

ചടങ്ങിൽ അധ്യാപകരായ സുജിന കെ.പി, മുഹമ്മദലി എ.കെ, സിനാൻ വി.പി എന്നിവരും സോഷ്യൽ സയൻസ് ക്ലബ്ബ് അംഗങ്ങളായ വിദ്യാർഥികളും പങ്കെടുത്തു. അധ്യാപക ദിനത്തിന്റെ ഭാഗമായി മുൻ അധ്യാപികയെ ആദരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

**English Summary:**

Kallachi: As part of Teachers Day celebration, Kallachimmal MLP School Social Science Club honoured former teacher Edathil Mithal Ayshu Teacher, former Headmistress of TIM Girls High School. Teachers Sujina KP, Muhammed Ali AK, Sinan VP and Social Science Club students participated.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381271/kallachimmal-mlp-school-teachers-day-honour-ayshu-teacher-edathil-mithal)