---
title: "വയോജന സൗഹൃദ പദ്ധതി: പുനർജനി വയോജന മഠം നാടിന് സമർപ്പിച്ചു"
english_title: "Nadapuram Punarjani Senior Citizens Centre Inaugurated Valayam Niravummal Kundupoyil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381275/nadapuram-punarjani-vayojana-matam-inaugurated-valayam-niravummal"
published_at: "2026-09-05T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c2fc193c3f_nadapuram-punarjani-vayojana-matam-inaugurated-valayam-niravummal.jpg"
keywords: ["Nadapuram News", "Punarjani Vayojana Matam", "Senior Citizen Centre"]
---

# വയോജന സൗഹൃദ പദ്ധതി: പുനർജനി വയോജന മഠം നാടിന് സമർപ്പിച്ചു

> **Lead Summary:** നാദാപുരം: വയോജന സൗഹൃദ പദ്ധതികൾ ലക്ഷ്യമിട്ട് ആരംഭിച്ച പുനർജനി വയോജന മഠം നാടിന് സമർപ്പിച്ചു. വളയം നിരവുമ്മൽ കുണ്ടുപൊയിൽ നടന്ന ചടങ്ങിൽ ആധ്യാത്മിക പ്രഭാഷകൻ രഞ്ജിത്ത് മൊളേരി ഉദ്ഘാടനം നിർവഹിച്ചു.

## Article Content

നാദാപുരം: വയോജന സൗഹൃദ പദ്ധതികൾ ലക്ഷ്യമിട്ട് ആരംഭിച്ച പുനർജനി വയോജന മഠം നാടിന് സമർപ്പിച്ചു. വളയം നിരവുമ്മൽ കുണ്ടുപൊയിൽ നടന്ന ചടങ്ങിൽ ആധ്യാത്മിക പ്രഭാഷകൻ രഞ്ജിത്ത് മൊളേരി ഉദ്ഘാടനം നിർവഹിച്ചു.

**

പുനർജനി പ്രസിഡന്റ് വേണുഗോപാൽ കല്ലാച്ചി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വി.വി. ബാലകൃഷ്ണൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ എം.കെ. രിജിൻ, എൻ.പി. കമല, ഫയാസ് വെള്ളിലാട്ട്, കുമാർ വി.കെ. എന്നിവർ സംസാരിച്ചു. എം.പി. ഭാസ്കരൻ സ്വാഗതവും ശശിധരൻ കക്കട്ടിൽ നന്ദിയും പറഞ്ഞു.

വയോജന സൗഹൃദ പദ്ധതികളുടെ ഭാഗമായി ആരംഭിച്ച പുനർജനി വയോജന മഠം പ്രദേശത്തെ വയോജനങ്ങൾക്ക് വിവിധ തരത്തിലുള്ള സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

English Summary:**

Nadapuram: Punarjani Vayojana Matam, started with aim of senior-friendly projects, dedicated to public at function in Valayam Niravummal Kundupoyil. Spiritual speaker Ranjith Moleri inaugurated. Punarjani President Venugopal Kallachi presided, VV Balakrishnan Master delivered keynote. MK Rijin, NP Kamala, Fayas Vellilatt, Kumar VK spoke. MP Bhaskaran welcomed, Sasidharan Kakkattil thanked. Centre aims to ensure facilities and support for elderly in area.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381275/nadapuram-punarjani-vayojana-matam-inaugurated-valayam-niravummal)