---
title: "വാതുക്കൽ പറമ്പത്ത് കുഞ്ഞമ്മദ് അന്തരിച്ചു"
english_title: "Purameri Aroor Trader Vathukkal Parambath Kunhammad Passes Away Obituary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381282/purameri-aroor-trader-vathukkal-parambath-kunhammad-passes-away"
published_at: "2026-09-05T21:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9c4344e27ef_purameri-aroor-trader-vathukkal-parambath-kunhammad-passes-away.jpg"
keywords: ["Purameri News", "Obituary", "Death News"]
---

# വാതുക്കൽ പറമ്പത്ത് കുഞ്ഞമ്മദ് അന്തരിച്ചു

> **Lead Summary:** പുറമേരി: അരൂർ പ്രമുഖ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ വാതുക്കൽ പറമ്പത്ത് കുഞ്ഞമ്മദ് (കോട്ട് കുഞ്ഞമ്മദ്–88) അന്തരിച്ചു.

## Article Content

പുറമേരി: അരൂർ പ്രമുഖ വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ വാതുക്കൽ പറമ്പത്ത് കുഞ്ഞമ്മദ് (കോട്ട് കുഞ്ഞമ്മദ്–88) അന്തരിച്ചു.

പരേതരായ പുത്തനാടത്തിൽ മൊയ്തീന്റെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: ആയിശ വായേരി വള്ള്യാട്.

മക്കൾ: പാത്തു, കദീശ്ശ, നാസർ, സൈനബ, മാമി, ഹാജറ. മരുമക്കൾ: മഠത്തിൽ അമ്മദ് മുസ്ല്യാർ, അമ്മദ് കല്ലിൽ, കുഞ്ഞ്ദുള്ള പാറക്കെട്ടിൽ, മൂസ്സ കോട്ടപ്പള്ളി, ഷഹാന കുളങ്ങര താഴ, അസീസ് നരിപ്പറ്റ.

സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള തൊട്ടിൽപ്പാലം. പരേതരായ കുഞ്ഞാമി, ബിയ്യാത്തു, വടക്കയിൽ കുഞ്ഞി സൂപ്പി.

**English Summary:**

Purameri: Prominent trader and social worker of Aroor, Vathukkal Parambath Kunhammad (Kott Kunhammad - 88) passed away. Son of late Puthanadathil Moydeen and Mariyam. Wife Ayisha Vayery Vallyad. Children Pathu, Kadeesha, Nassar, Sainab, Mami, Hajara. In-laws Mathathil Ammad Musliyar, Ammad Kallil, Kunjabdulla Parakkattil, Moossa Kottappally, Shahana Kulangara Thazha, Asees Narippatta. Siblings Kunjabdulla Thottilpalam, late Kunjami, Biyyathu, Vadakkayil Kunhi Sooppy.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381282/purameri-aroor-trader-vathukkal-parambath-kunhammad-passes-away)