---
title: "ആരോഗ്യം ശ്രദ്ധിക്കാം...; പാറക്കടവിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി"
english_title: "Parakkadavu Free Medical Camp Gramika Kalasamskarika Vedi Kuruvanthery Vitrest Eye Hospital Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381372/parakkadavu-free-medical-camp-gramika-vedi-vitrest-eye-hospital-nadapuram-NEW"
published_at: "2026-09-06T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9d3a36881ed_parakkadavu-free-medical-camp-gramika-vedi-vitrest-eye-hospital-nadapuram.jpg"
keywords: ["Parakkadavu Medical Camp", "Gramika Vedi Kuruvanthery", "Chekkyad Grama Panchayat", "Nadapuram Free Eye Camp"]
---

# ആരോഗ്യം ശ്രദ്ധിക്കാം...; പാറക്കടവിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

> **Lead Summary:** **പാറക്കടവ് : **ഗ്രാമിക കലാസാംസ്കാരിക വേദി കുറുവന്തേരിയും വിട്രെസ്റ്റ് ഐ ഹോസ്പിറ്റൽ നാദാപുരം സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

## Article Content

**പാറക്കടവ് : **ഗ്രാമിക കലാസാംസ്കാരിക വേദി കുറുവന്തേരിയും വിട്രെസ്റ്റ് ഐ ഹോസ്പിറ്റൽ നാദാപുരം സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ നിർവ്വഹിച്ചു. ഗ്രാമിക കലാ സാംസ്കാരിക വേദിയുടെ പ്രസിഡണ്ട് വി. സജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി ആർ ഒ നൗഷാദ് തയ്യുള്ളതിൽ, കെ.വി. അക്ഷയ് നിജേഷ് എ.പി. എന്നിവർ സംസാരിച്ചു.

English Summary:

Gramika Kalasamskarika Vedi Kuruvanthery and Vitrest Eye Hospital Nadapuram jointly organized free medical camp at Parakkadavu. Formal inauguration done by Chekkyad Grama Panchayat President Ahmed Punnakkal. President V Sajeewan Master presided. PRO Noushad Thayyullathil, K V Akshay, Nijesh AP spoke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381372/parakkadavu-free-medical-camp-gramika-vedi-vitrest-eye-hospital-nadapuram-NEW)