---
title: "എംബിബിഎസ് പ്രവേശനം നേടിയ അബ്ദുള്ള റിയാൻ റോഷിന് യുഎഇ ചേലക്കാട് മഹല്ല് കമ്മിറ്റിയുടെ അനുമോദനം"
english_title: "Abdulla Riyan Rosh MBBS Admission UAE Chelakkad Mahallu Committee Felicitates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381565/abdulla-riyan-rosh-mbbs-admission-uae-chelakkad-mahallu-felicitation"
published_at: "2026-09-07T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9ed55f8d512_abdulla-riyan-rosh-mbbs-admission-uae-chelakkad-mahallu-felicitation.jpg"
keywords: ["Abdulla Riyan Rosh", "UAE Chelakkad Mahallu Committee", "MBBS Admission"]
---

# എംബിബിഎസ് പ്രവേശനം നേടിയ അബ്ദുള്ള റിയാൻ റോഷിന് യുഎഇ ചേലക്കാട് മഹല്ല് കമ്മിറ്റിയുടെ അനുമോദനം

> **Lead Summary:** **നാദാപുരം: **കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ MBBS-ന് പ്രവേശനം നേടിയ അബ്ദുള്ള റിയാൻ റോഷിന് യു.എ.ഇ ചേലക്കാട് മഹല്ല് കമ്മിറ്റിയുടെ അനുമോദനം. കമ്മിറ്റി പ്രവർത്തകർ വീട്ടിലെത്തിയാണ് അഭിനന്ദിച്ചത്. പ്രസിഡന്റ് അബ്ദുൽ അസീസ് ചേണിക്കണ്ടി ഉപഹാരം നൽകി.

## Article Content

**നാദാപുരം: **കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിൽ MBBS-ന് പ്രവേശനം നേടിയ അബ്ദുള്ള റിയാൻ റോഷിന് യു.എ.ഇ ചേലക്കാട് മഹല്ല് കമ്മിറ്റിയുടെ അനുമോദനം. കമ്മിറ്റി പ്രവർത്തകർ വീട്ടിലെത്തിയാണ് അഭിനന്ദിച്ചത്. പ്രസിഡന്റ് അബ്ദുൽ അസീസ് ചേണിക്കണ്ടി ഉപഹാരം നൽകി.

അഷ്റഫ് തെക്കയിൽ, റസാഖ് വി.വി, മഹറൂഫ് കെ.കെ, ഹാരിസ് കല്ലിൽ, മുജീബ് എം.പി, മുർഷിദ് പി, സലീം എൻ, സമീർ പി.പി തുടങ്ങിയവർ സംബന്ധിച്ചു. ചേലക്കാട് മേനാരത്ത് ആശിഖിന്റെയും റഹനയുടെയും മകനാണ് അബ്ദുള്ള റിയാൻ റോഷ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381565/abdulla-riyan-rosh-mbbs-admission-uae-chelakkad-mahallu-felicitation)