---
title: "കെഎസ്കെടിയു നേതാവായിരുന്ന എം പി ചാത്തു അന്തരിച്ചു"
english_title: "Edachery Former Panchayat Vice President KSKTU Leader MP Chathu Passed Away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/381997/edachery-former-vice-president-ksktu-leader-mp-chathu-passed-away"
published_at: "2026-09-10T16:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa28c304b217_edachery-former-vice-president-ksktu-leader-mp-chathu-passed-away.jpg"
keywords: ["MP Chathu Passed Away", "KSKTU Leader Death", "Nadapuram Area Committee", "Edachery Panchayat"]
---

# കെഎസ്കെടിയു നേതാവായിരുന്ന എം പി ചാത്തു അന്തരിച്ചു

> **Lead Summary:** **എടച്ചേരി : **എടച്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കെഎസ്കെടി യു നാദാപുരം ഏരിയ കമ്മിറ്റി അംഗമായിരുന്ന തെക്കയിൽ മുക്കിലെ മീത്തലെ പറമ്പത്ത് എം പി ചാത്തു അന്തരിച്ചു.

## Article Content

**എടച്ചേരി : **എടച്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കെഎസ്കെടി യു നാദാപുരം ഏരിയ കമ്മിറ്റി അംഗമായിരുന്ന തെക്കയിൽ മുക്കിലെ മീത്തലെ പറമ്പത്ത് എം പി ചാത്തു അന്തരിച്ചു.

സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണി വിട്ടു വളപ്പിൽ. റിട്ട കെഡിസി ബാങ്ക് ജീവനക്കാരനായിരുന്നു. ദീർഘകാലം കെഎസ്കെടിയു എടച്ചേരി മേഖല പ്രസിഡൻ്റായി പ്രവർത്തിച്ചു.

ഭാര്യ: കല്യാണി . മക്കൾ : പ്രേമൻ (ഗോകുലം ചിട്ടി ഫണ്ട് പയ്യോളി ബ്രാഞ്ച് മാനേജർ), പ്രജിഷ ( കക്കട്ടിൽ മണിയൂർ താഴ), പ്രനിഷ (നാദാപുരം). മരുമക്കൾ: ചന്ദ്രൻ ( മണിയൂർ താഴ),ഷാജി (നാദപുരം ) , ( ഗൾഫ് ). സഹോദരൻ: പരേതനായ കേളപ്പൻ.

English Summary:

KSKTU leader MP Chathu passed away. Edachery: Former Vice President of Edachery Panchayat and member of KSKTU Nadapuram Area Committee, Meetale Parambath MP Chathu (80) of Thekkayil Mukk passed away. Cremation Friday morning 9 am at house compound. He was retired KDC Bank employee. He worked as KSKTU Edachery regional president for long time. Wife: Kalyani. Children: Preman (Gokulam Chit Fund Payyoli Branch Manager), Prajisha (Kakkattil Maniyur Thazhe), Pranisha (Nadapuram). Sons-in-law: Chandran (Maniyur Thazhe), Shaji (Nadapuram), (Gulf). Brother: late Kelappan.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/381997/edachery-former-vice-president-ksktu-leader-mp-chathu-passed-away)