---
title: "മരക്കിഴങ്ങിൽ ഒ.പി. സൂപ്പി അന്തരിച്ചു"
english_title: "Vanimel Marakkizhangu OP Suppi Passes Away 71 Obituary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382021/vanimel-marakkizhangu-op-suppi-passes-away-obituary"
published_at: "2026-09-10T18:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2a79b123fb_vanimel-marakkizhangu-op-suppi-passes-away-obituary.jpg"
keywords: ["Vanimel News", "Obituary", "Death News"]
---

# മരക്കിഴങ്ങിൽ ഒ.പി. സൂപ്പി അന്തരിച്ചു

> **Lead Summary:** വാണിമേൽ: വില്ലേജ് ഓഫീസിന് സമീപം മരക്കിഴങ്ങിൽ ഒ പി സൂപ്പി 71 അന്തരിച്ചു.

## Article Content

വാണിമേൽ: വില്ലേജ് ഓഫീസിന് സമീപം മരക്കിഴങ്ങിൽ ഒ പി സൂപ്പി 71 അന്തരിച്ചു.

ഭാര്യ: പരേതയായ മാമി. മക്കൾ: സാദത്ത്, റാഫി, അലി, മുനീർ, സിറാജ് (ഖത്തർ), സലീന, നുസ്രത്ത്.

മരുമക്കൾ: ഹാരിസ് തുവ്വകുന്ന്, അസ്മിദ് ഊരത്ത് കുറ്റിയാടി, റസീന നരിപ്പറ്റ, സലീന പുളിയാവ്, ഹസീന കുറ്റ്യാടി, അർഷിന കല്ലാച്ചി, ശബാന നരിപ്പറ്റ.

സഹോദരങ്ങൾ: മൊയ്തു, കുഞ്ഞബ്ദുള്ള, അന്ത്രു, മാമി.

**English Summary:**

Vanimel: O.P. Suppi (71), Marakkizhangu near Village Office, Vanimel, passed away. Wife late Mami. Children: Sadath, Rafi, Ali, Muneer (all in Dubai), Siraj (Qatar), Saleena, Nusrath.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382021/vanimel-marakkizhangu-op-suppi-passes-away-obituary)