---
title: "ഇഡി വേട്ടക്കെതിരെ സിപിഐഎം പ്രതിഷേധം; നാദാപുരത്ത് പ്രകടനവും പൊതുയോഗവും"
english_title: "CPM Protest Against ED Action In Nadapuram Rally And Public Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382041/cpm-protest-against-ed-action-nadapuram-rally-public-meeting"
published_at: "2026-09-10T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2cc4819c7d_cpm-protest-against-ed-action-nadapuram-rally-public-meeting.jpg"
keywords: ["Nadapuram News", "CPM Protest Against ED", "Pinarayi Vijayan ED Case", "CPM Nadapuram Area Committee"]
---

# ഇഡി വേട്ടക്കെതിരെ സിപിഐഎം പ്രതിഷേധം; നാദാപുരത്ത് പ്രകടനവും പൊതുയോഗവും

> **Lead Summary:** നാദാപുരം: സിപിഐഎം പിബി അംഗം പിണറായി വിജയനെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമിരമ്പി. സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും ചേർന്നു.

## Article Content

നാദാപുരം: സിപിഐഎം പിബി അംഗം പിണറായി വിജയനെതിരെ കേസെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമിരമ്പി. സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും ചേർന്നു.

കല്ലാച്ചി സിപിഎം ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പേർ അണിനിരന്നു.സിപിഐഎം ഏരിയ സെക്രട്ടറി എ. മോഹൻദാസ്, ജില്ലാ കമ്മിറ്റിയംഗം കൂടത്താങ്കണ്ടി സുരേഷ്, വി.പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.

**English Summary:**

Nadapuram: CPM Nadapuram Area Committee organized protest rally and public meeting at Kallachi against move to register case against CPM PB member Pinarayi Vijayan by ED. Hundreds participated in rally starting from CPM office at Kallachi. Area Secretary A. Mohandas, district committee member Koodathankandi Suresh and V.P. Kunjikrishnan spoke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382041/cpm-protest-against-ed-action-nadapuram-rally-public-meeting)