---
title: "ചെക്യാട് ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വിതരണം ഉദ്ഘാടനം ചെയ്തു"
english_title: "Muttakozhi Distribution Inaugurated At Chekyad Grama Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382212/muttakozhi-distribution-inaugurated-chekyad-panchayat"
published_at: "2026-09-11T18:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3fd567c110_muttakozhi-distribution-inaugurated-chekyad-panchayat.jpg"
keywords: ["Chekyad Panchayat News", "Janakeeyasuthranam Project", "Muttakozhi Vitranam"]
---

# ചെക്യാട് ഗ്രാമപഞ്ചായത്തിൽ മുട്ടക്കോഴി വിതരണം ഉദ്ഘാടനം ചെയ്തു

> **Lead Summary:** പാറക്കടവ്: ഗ്രാമപഞ്ചായത്ത് 2026 - 27 ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

## Article Content

പാറക്കടവ്: ഗ്രാമപഞ്ചായത്ത് 2026 - 27 ജനകീയാസൂത്രണ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

​വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.കെ. അബ്ദുല്ല, റൈഹാനത്ത് പാറേമ്മൽ, ബീജ കെ., സെലീം ചെക്യാട്, നുസ്രത്ത് രയരോത്ത്, അഫ്സത്ത് കാളിയെടുത്ത്, വെറ്ററിനറി ഡോക്ടർ ആഷ കെ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അനുജ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Parakkadavu: Under Chekyad Grama Panchayat 2026-27 Janakeeyasuthranam annual plan, Muttakozhi distribution project was inaugurated by Panchayat President Ahmed Punnakkal. Development Standing Committee Chairman Ahmed Kuruvayil presided. KK Abdulla, Raihanath Paremmal, Beeja K, Saleem Chekyad, Nusrath Rayaroth, Afsath Kaliyeduth, Veterinary Doctor Asha K, Livestock Inspector Anuja and others attended.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382212/muttakozhi-distribution-inaugurated-chekyad-panchayat)