---
title: "നാടിനൊപ്പം നിന്നവർക്ക് ആദരം; ജനപ്രതിനിധികളെ അനുമോദിച്ച് വയലോരം റസിഡൻസ് അസോസിയേഷൻ"
english_title: "Vayaloram Residence Association Felicitates Public Representatives Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382238/vayaloram-residence-association-felicitates-representatives-nadapuram"
published_at: "2026-09-11T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa429d0e753c_vayaloram-residence-association-felicitates-representatives-nadapuram.jpg"
keywords: ["Nadapuram News", "Vayaloram Residence Association", "KM Abhijith MLA"]
---

# നാടിനൊപ്പം നിന്നവർക്ക് ആദരം; ജനപ്രതിനിധികളെ അനുമോദിച്ച് വയലോരം റസിഡൻസ് അസോസിയേഷൻ

> **Lead Summary:** നാദാപുരം: വയലോരം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം സുബിന, ബ്ലോക്ക് പഞ്ചായത്ത് അംഗം രജില്ലാ സന്തോഷ്, തൂണേരി പഞ്ചായത്ത് അംഗം കെ.പി.സി. തങ്ങൾ, പുറമേരി പഞ്ചായത്ത് അംഗം ഷംസു മഠത്തിൽ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.

## Article Content

നാദാപുരം: വയലോരം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം സുബിന, ബ്ലോക്ക് പഞ്ചായത്ത് അംഗം രജില്ലാ സന്തോഷ്, തൂണേരി പഞ്ചായത്ത് അംഗം കെ.പി.സി. തങ്ങൾ, പുറമേരി പഞ്ചായത്ത് അംഗം ഷംസു മഠത്തിൽ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.

അഡ്വ. ഹരീഷ് ഇ. കാരയിൽ സ്വാഗതം പറഞ്ഞു. സുരേന്ദ്രൻ ചങ്ങരത്തോത്ത് അധ്യക്ഷത വഹിച്ചു.

കാരയിൽ അപ്പു മാസ്റ്റർ, കരേക്കണ്ടി പുക്കോയ തങ്ങൾ, സുരേന്ദ്രൻ കേളോത്ത്, ജാഫർ കുന്നോത്ത്, ശൈലജ ചങ്ങരോത്ത്, സുധാ സത്യൻ, അനിൽ കരേക്കണ്ടി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.

**English Summary:**

Nadapuram: Vayaloram Residence Association organized a felicitation ceremony for public representatives. Nadapuram MLA K.M. Abhijith, District Panchayat member Subina, Block Panchayat member Rajilla Santhosh, Thuneri Panchayat member K.P.C. Thangal, and Purameri Panchayat member Shamsu Mathathil were felicitated. Adv. Harish E. Karayil welcomed and Surendran Changarathoth presided. Several local personalities offered felicitations.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382238/vayaloram-residence-association-felicitates-representatives-nadapuram)