---
title: "ജാതിയേരി ഫർണീച്ചർ വ്യാപാരി ചെറുമോത്ത് വാണിയം വീട്ടിൽ സൂപ്പി അന്തരിച്ചു"
english_title: "Soopi of Cherumoth Vaniyam Veedu has passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382465/soopi-of-cherumoth-vaniyam-veedu-has-passed-away"
published_at: "2026-09-13T19:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa6a804a0238_soopi-of-cherumoth-vaniyam-veedu-has-passed-away.jpg"
keywords: ["Obituary", "Nadapuram Local News"]
---

# ജാതിയേരി ഫർണീച്ചർ വ്യാപാരി ചെറുമോത്ത് വാണിയം വീട്ടിൽ സൂപ്പി അന്തരിച്ചു

> **Lead Summary:** വാണിമേൽ : ജാതിയേരിയിൽ ഫർണീച്ചർ വ്യാപാരി ചെറുമോത്ത് വാണിയം വീട്ടിൽ സൂപ്പി അന്തരിച്ചു.

## Article Content

വാണിമേൽ : ജാതിയേരിയിൽ ഫർണീച്ചർ വ്യാപാരി ചെറുമോത്ത് വാണിയം വീട്ടിൽ സൂപ്പി അന്തരിച്ചു.

ഭാര്യ: പരേതയായ മാമി ചോയിൻ്റെവീട്ടിൽ ഒ.പിമുക്ക്. മക്കൾ: വി.വി നാസർ, നൗഫൽ, (ഇരുവരും ഷാർജ) നസീമ, നസീറ. മരുമക്കൾ: റഫീഖ് വട്ടക്കണ്ടി പെരുവങ്കര, അശ്റഫ് വി.പി വാണിമേൽ, (ഇരുവരും അബുദാബി) സുമയ്യ മലോൽ പുറമേരി, സുഹാന ചുഴലിക്കര വാണിമേൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382465/soopi-of-cherumoth-vaniyam-veedu-has-passed-away)