---
title: "ചുവടുറപ്പിച്ച് കരാട്ടെ താരങ്ങൾ; പൊതുജന വായനശാല കച്ചേരിയിൽ ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു"
english_title: " Kacheri Public Library Karate Belt Distribution Sensai Vinod Kumar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/382595/kacheri-library-karate-belt-certificate-distribution-new-"
published_at: "2026-09-14T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa7d8a45092e_kacheri-library-karate-belt-certificate-distribution-new-.jpg"
keywords: ["Kacheri Library", "Karate Training", "Belt Distribution"]
---

# ചുവടുറപ്പിച്ച് കരാട്ടെ താരങ്ങൾ; പൊതുജന വായനശാല കച്ചേരിയിൽ ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു

> **Lead Summary:** **നാദാപുരം: **പൊതുജന വായനശാല & ഗ്രന്ഥാലയം കച്ചേരി സംഘടിപ്പിച്ച കരാട്ടെ പരിശീലനത്തിൽ വിവിധ ബെൽറ്റുകൾക്ക് അർഹരായ വിദ്യാർഥികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സെൻസായ് വിനോദ് കുമാറാണ് വിദ്യാർഥികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റും കൈമാറിയത്.

## Article Content

**നാദാപുരം: **പൊതുജന വായനശാല & ഗ്രന്ഥാലയം കച്ചേരി സംഘടിപ്പിച്ച കരാട്ടെ പരിശീലനത്തിൽ വിവിധ ബെൽറ്റുകൾക്ക് അർഹരായ വിദ്യാർഥികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. സെൻസായ് വിനോദ് കുമാറാണ് വിദ്യാർഥികൾക്ക് ബെൽറ്റും സർട്ടിഫിക്കറ്റും കൈമാറിയത്.

ചടങ്ങിൽ ടി.കെ. അമൽരാജ് അധ്യക്ഷത വഹിച്ചു. ഇ.എം. രാജീവ്, കെ. ബാബു, ഇ.കെ. പവിത്രൻ, സെൻസായ് ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. 

English Summary:

At Kacheri Public Library and Reading Room, students who qualified for various belts in karate training were awarded belts and certificates by Sensai Vinod Kumar. The function was presided over by TK Amalraj and EM Rajeev, K. Babu, EK Pavithran, Sensai Harindran spoke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/382595/kacheri-library-karate-belt-certificate-distribution-new-)