---
title: "നാദാപുരം ജാമിഅ: ഹാശിമിയ്യ 2027 കലണ്ടർ ബശീർ അബ്ദുല്ല ഫൈസി പ്രകാശനം ചെയ്തു"
english_title: "Nadapuram Jamia Hashimiyya 2027 Calendar Released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383189/nadapuram-jamia-hashimiyya-2027-calendar-released"
published_at: "2026-09-17T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aac1a4fab2a6_nadapuram-jamia-hashimiyya-2027-calendar-released.jpg"
keywords: ["Jamia Hashimiyya", "Samastha", "Basheer Abdulla Faisi", "Calendar Release"]
---

# നാദാപുരം ജാമിഅ: ഹാശിമിയ്യ 2027 കലണ്ടർ ബശീർ അബ്ദുല്ല ഫൈസി പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം: **നാദാപുരം ജാമിഅ: ഹാശിമിയ്യയുടെ 2027 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. അൽ മസാക്ൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി.കെ. സുബെറിന് ആദ്യ കോപ്പി നൽകി സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ബശീർ അബ്ദുല്ല ഫൈസിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

## Article Content

**നാദാപുരം: **നാദാപുരം ജാമിഅ: ഹാശിമിയ്യയുടെ 2027 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു. അൽ മസാക്ൻ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പി.കെ. സുബെറിന് ആദ്യ കോപ്പി നൽകി സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ ബശീർ അബ്ദുല്ല ഫൈസിയാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

ചടങ്ങിൽ പ്രമുഖ പണ്ഡിതന്മാരും സമുദായ നേതാക്കളും പങ്കെടുത്തു. പി.കെ. അഹമ്മദ് ബാഖവി, കോറോത്ത് അഹമ്മദ് ഹാജി, ടി.എം.വി. അബ്ദുൽ ഹമീദ്, ബശീർ വളയം, അബ്ദു റശീദ് റഹ്‌മാനി, അർശാദ് റഹ്‌മാനി, സയ്യിദ് മെഹ്താബ് ജിഫ്‌രി, കെ.സി. അബ്ദുല്ല എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്ഥാപനത്തിന്റെ വരാനിരിക്കുന്ന വർഷത്തെ വിവിധ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും കലണ്ടർ പ്രകാശനത്തോടെ ഔദ്യോഗിക തുടക്കമായി.

**English Summary:**

The 2027 calendar of Nadapuram Jamia Hashimiyya was officially released by Samastha Central Mushawara member Sheikhuna Basheer Abdulla Faisi by handing over a copy to Al Masakan Group Managing Director P.K. Subair. P.K. Ahammed Baqavi, Koroth Ahammed Haji, T.M.V. Abdul Hameed, Basheer Valayam, Abdu Rasheed Rahmani, Arshad Rahmani, Sayyid Mehtab Jifri, and K.C. Abdulla were present at the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383189/nadapuram-jamia-hashimiyya-2027-calendar-released)