---
title: "കുനിയിൽ ജയപ്രകാശ് അന്തരിച്ചു"
english_title: "Thuneri Kuniyil Sree Nilayam Jayaprakash Babu 53 Passes Away Obituary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383438/thuneri-kuniyil-sree-nilayam-jayaprakash-babu-53-obituary"
published_at: "2026-09-19T15:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aae5949476d7_thuneri-kuniyil-sree-nilayam-jayaprakash-babu-53-obituary.jpg"
keywords: ["Obituary News", "Kozhikode News", "Jayaprakash Babu", "Popular Vehicles"]
---

# കുനിയിൽ ജയപ്രകാശ് അന്തരിച്ചു

> **Lead Summary:** **തൂണേരി : **കുനിയിൽ ശ്രീ നിലയം നാരായണ കുറുപ്പിൻ്റെ മകൻ ജയപ്രകാശ് (ബാബു 53) അന്തരിച്ചു. (പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവിസെസ് മുൻ വൈസ് പ്രസിഡന്റ്‌ ).

## Article Content

**തൂണേരി : **കുനിയിൽ ശ്രീ നിലയം നാരായണ കുറുപ്പിൻ്റെ മകൻ ജയപ്രകാശ് (ബാബു 53) അന്തരിച്ചു. (പോപ്പുലർ വെഹിക്കിൾസ് ആന്റ് സർവിസെസ് മുൻ വൈസ് പ്രസിഡന്റ്‌ ).

അമ്മ: പരേതയായ പുത്തൂർ കമലം. ഭാര്യ:  പ്രിയ. മക്കൾ: സൂര്യനാരായണൻ, ശിവനാരായണൻ . സഹോദരി ജയശ്രീ (വെജിറ്റബ്ൾസ് ആന്റ് ഫ്രൂട്ട്സ് പ്രൊമോഷൻ കൗൺസിൽ, കോഴിക്കോട് ). സംസ്കാരം നാളെ (20/09/2026 )ഞായർ രാവിലെ 9 മണിക്ക്‌ തൂണേരിയിലെ വീട്ടുവളപ്പിൽ.

English Summary:

Thuneri: Kuniyil Sree Nilayam Narayana Kurup's son Jayaprakash (Babu) 53 years passed away. He was former Vice President of Popular Vehicles and Services.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383438/thuneri-kuniyil-sree-nilayam-jayaprakash-babu-53-obituary)