---
title: "വരയാലിൽ ഒലക്കേന്റവിട ചെക്കായി അന്തരിച്ചു"
english_title: "Valayam Varayal Olakkentavida Chekkayi Passes Away 80 Obituary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383490/valayam-varayal-olakkentavida-chekkayi-passes-away-obituary"
published_at: "2026-09-19T21:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaeadbb21ea6_valayam-varayal-olakkentavida-chekkayi-passes-away-obituary.jpg"
keywords: ["Valayam News", "Obituary", "Death News"]
---

# വരയാലിൽ ഒലക്കേന്റവിട ചെക്കായി അന്തരിച്ചു

> **Lead Summary:** വളയം: വരയാൽ ഒലക്കേന്റവിട ചെക്കായി അന്തരിച്ചു. ഭാര്യ: മാതു. മക്കൾ: ചന്ദ്രി, ശശി, മനോജൻ, അശോകൻ.

## Article Content

വളയം: വരയാൽ ഒലക്കേന്റവിട ചെക്കായി അന്തരിച്ചു. ഭാര്യ: മാതു. മക്കൾ: ചന്ദ്രി, ശശി, മനോജൻ, അശോകൻ.

മരുമക്കൾ: ബാബു വരയാൽ, ശാലിനി, ബിന്ദു, ഷൈനി. സഹോദരങ്ങൾ: കണ്ണൻ കാലിക്കൊളുമ്പ്, പൊക്കൻ തയ്യുള്ളതിൽ.

**English Summary:**

Olakkentavida Chekkayi (80) of Varayal, Valayam passed away. Wife Mathu. Children Chandri, Sashi, Manojan, Ashokan. In-laws Babu Varayal, Shalini, Bindu, Shaini. Siblings Kannan Kalikkolumbu, Pokkan Thayyullathil.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383490/valayam-varayal-olakkentavida-chekkayi-passes-away-obituary)