---
title: "പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ലോങ് മാർച്ചും സത്യാഗ്രഹവും വിജയിപ്പിക്കാൻ യുഡിഎഫ് നാദാപുരം പഞ്ചായത്ത് സ്പെഷ്യൽ മീറ്റ്"
english_title: "Palakkad Railway Division Split Protest Shafi Parambil MP Long March Satyagraha Nadapuram Panchayat UDF Special Meet"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/383710/palakkad-railway-division-split-protest-shafi-parambil-long-march-nadapuram-udf-meet"
published_at: "2026-09-21T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab144f2db38c_palakkad-railway-division-split-protest-shafi-parambil-long-march-nadapuram-udf-meet.jpg"
keywords: ["Palakkad Railway Division Split Protest", "Shafi Parambil MP", "Long March", "Nadapuram Panchayat UDF Special Meet"]
---

# പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ലോങ് മാർച്ചും സത്യാഗ്രഹവും വിജയിപ്പിക്കാൻ യുഡിഎഫ് നാദാപുരം പഞ്ചായത്ത് സ്പെഷ്യൽ മീറ്റ്

> **Lead Summary:** നാദാപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ഷാഫി പറമ്പിൽ എംപി നയിക്കുന്ന ലോങ് മാർച്ചും സത്യാഗ്രഹവും വിജയിപ്പിക്കാൻ നാദാപുരം പഞ്ചായത്ത് യുഡിഎഫ് സ്പെഷ്യൽ മീറ്റ് ചേർന്നു. മണ്ഡലം യുഡിഎഫ് കൺവീനർ പി.കെ. ദാമുമാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ഷാഫി പറമ്പിൽ എംപി നയിക്കുന്ന ലോങ് മാർച്ചും സത്യാഗ്രഹവും വിജയിപ്പിക്കാൻ നാദാപുരം പഞ്ചായത്ത് യുഡിഎഫ് സ്പെഷ്യൽ മീറ്റ് ചേർന്നു. മണ്ഡലം യുഡിഎഫ് കൺവീനർ പി.കെ. ദാമുമാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.

നാദാപുരം പഞ്ചായത്തിൽ നിന്ന് 250 പ്രവർത്തകരെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു. അഡ്വ. കെ.എം. രഘുനാഥ് അധ്യക്ഷത വഹിച്ചു. നിസാർ എടത്തിൽ സ്വാഗതം പറഞ്ഞു.

വി.വി. മുഹമ്മദലി, എൻ.കെ. ജമാൽ ഹാജി, കെ. പ്രേമൻ മാസ്റ്റർ, ഇ. കുഞ്ഞാലി, സി.കെ. നാസർ, അഖില മര്യാട്ട്, വി. അബ്ദുൽ ജലീൽ, നൗഷാദ് കല്ലാച്ചി എന്നിവർ സംസാരിച്ചു.

**English Summary:**

Special meet of Nadapuram panchayat UDF held to make successful long march and satyagraha led by Shafi Parambil MP against Palakkad railway division split. Constituency UDF convener PK Damu Master inaugurated meeting. Meeting decided to make 250 workers from Nadapuram panchayat participate in program. Adv KM Raghunath presided, Nisar Edathil welcomed. VV Muhammed Ali, NK Jamal Haji, K Preman Master, E Kunjali, CK Nasser, Akhila Maryattu, V Abdul Jaleel, Noushad Kallachi spoke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/383710/palakkad-railway-division-split-protest-shafi-parambil-long-march-nadapuram-udf-meet)