---
title: " തലായിയിലെ  പുന്നോടംകണ്ടി ഹസ്സൻ കുട്ടി ഹാജി അന്തരിച്ചു"
english_title: "Punnodamkandi Hassan Kutty Haji, Former Muslim League Branch Treasurer, Dies at 86"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384080/punnodamkandi-hassan-kutty-haji-dies-at-86"
published_at: "2026-09-24T21:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab54c1f51456_punnodamkandi-hassan-kutty-haji-dies-at-86.jpg"
keywords: []
---

#  തലായിയിലെ  പുന്നോടംകണ്ടി ഹസ്സൻ കുട്ടി ഹാജി അന്തരിച്ചു

> **Lead Summary:** എടച്ചേരി:തലായിയിലെ പൊതുകാര്യ പ്രസക്തനും മുസ്‌ലിം ലീഗ് മുൻ ശാഖ കമ്മിറ്റി ട്രഷററും പുന്നോടംകണ്ടി ഹസ്സൻ കുട്ടി ഹാജി അന്തരിച്ചു

## Article Content

എടച്ചേരി:തലായിയിലെ പൊതുകാര്യ പ്രസക്തനും മുസ്‌ലിം ലീഗ് മുൻ ശാഖ കമ്മിറ്റി ട്രഷററും പുന്നോടംകണ്ടി ഹസ്സൻ കുട്ടി ഹാജി അന്തരിച്ചു

ഭാര്യ: ഫാത്തിമ ഹജജുമ്മ.

മക്കൾ:അശ്ഹർ( ഹൗസ് ഓഫ് ടീ,ഖത്തർ) ,മുനീർ, മൊയ്തു, ഡോ. മുഹമ്മദ്‌, അബ്ദുല്ല,റംല,സഫിയ,മൈമൂന,ആയിഷ,ഹൈറുന്നിസ.

മരുമക്കൾ : കുഞ്ഞബ്ദുല്ല, ബഷീർ, ജമാൽ,നസീർ,സലാം,ജമീല,നസ്മി, അസ്മ, ഡോ.മെഹനാസ്, തസ്‌നി, കുഞ്ഞബ്ദുല്ല,ബഷീർ,ജമാൽ,നസീർ,

സലാം.സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് കുട്ടി, അബ്ദുല്ല,കുട്ട്യാലി, അബ്ദുറഹ്മാൻ, കുഞ്ഞാമി,ആയിഷ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384080/punnodamkandi-hassan-kutty-haji-dies-at-86)