---
title: "ചാമാളിയ പറമ്പത്ത് കല്യാണി  അന്തരിച്ചു"
english_title: "Chamaliya Parambath Kalyani has passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384087/chamaliya-parambath-kalyani-has-passed-away"
published_at: "2026-09-24T22:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab558da0b1f0_chamaliya-parambath-kalyani-has-passed-away.jpg"
keywords: []
---

# ചാമാളിയ പറമ്പത്ത് കല്യാണി  അന്തരിച്ചു

> **Lead Summary:** വാണിമേൽ: കൂളിക്കുന്നിലെ ചാമാളിയ പറമ്പത്ത് കല്യാണി അന്തരിച്ചു. ഭർത്താവ് : പരേതനായ കടുങ്ങ്വോൻ . മക്കൾ : ലീല , അശോകൻ ( റിട്ട അധ്യാപകൻ നരിപ്പറ്റ യുപി സ്‌കൂൾ, സിപിഐ എം കുളിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി) , ഗീത (അങ്കണവാടി വർക്കർ, മുള വട്ടം ) , രവീന്ദ്രൻ . മരുമക്കൾ: പി പി കുമാരൻ കോടിയൂറ,കെ കെ കുമാരൻ ( മൊയിലോത്തറ ), സിൽജ , ജീജ ( ഇരുവരും സിപിഐ എം കൂളിക്കുന്ന് ബ്രാഞ്ച് അംഗങ്ങൾ ) .സഹോദരങ്ങൾ : നാരായണി,മാതു, ജാനു, നാണു, കമല , പരേതതരായ ശങ്കരൻ, വാസു. സഞ്ചയനം തിങ്കളാഴ്ച്ച .

## Article Content

വാണിമേൽ: കൂളിക്കുന്നിലെ ചാമാളിയ പറമ്പത്ത് കല്യാണി അന്തരിച്ചു. ഭർത്താവ് : പരേതനായ കടുങ്ങ്വോൻ . മക്കൾ : ലീല , അശോകൻ ( റിട്ട അധ്യാപകൻ നരിപ്പറ്റ യുപി സ്‌കൂൾ, സിപിഐ എം കുളിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി) , ഗീത (അങ്കണവാടി വർക്കർ, മുള വട്ടം ) , രവീന്ദ്രൻ . മരുമക്കൾ: പി പി കുമാരൻ കോടിയൂറ,കെ കെ കുമാരൻ ( മൊയിലോത്തറ ), സിൽജ , ജീജ ( ഇരുവരും സിപിഐ എം കൂളിക്കുന്ന് ബ്രാഞ്ച് അംഗങ്ങൾ ) .സഹോദരങ്ങൾ : നാരായണി,മാതു, ജാനു, നാണു, കമല , പരേതതരായ ശങ്കരൻ, വാസു. സഞ്ചയനം തിങ്കളാഴ്ച്ച .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384087/chamaliya-parambath-kalyani-has-passed-away)