---
title: "ഇന്ത്യയിലെ സഹകരണ സ്ഥാപനങ്ങളുടെ റോൾ മോഡലാണ് കേരളത്തിലെ സഹകരണ ബേങ്കുകൾ - സക്കീർ ഹുസൈൻ"
english_title: "Kerala Cooperative Institutions Are Role Models for India, Says Zakir Hussain"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384434/kerala-cooperative-institutions-role-models-zakir-hussain-nadapuram"
published_at: "2026-09-27T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9213a655af_kerala-cooperative-institutions-role-models-zakir-hussain-nadapuram.jpg"
keywords: ["Kerala Cooperatives", "Zakir Hussain", "Nadapuram Service Cooperative Bank", "ICM Kannur", "Cooperative Institutions"]
---

# ഇന്ത്യയിലെ സഹകരണ സ്ഥാപനങ്ങളുടെ റോൾ മോഡലാണ് കേരളത്തിലെ സഹകരണ ബേങ്കുകൾ - സക്കീർ ഹുസൈൻ

> **Lead Summary:** നാദാപുരം: ഇന്ത്യയിലെ ആകെ സഹകരണ സ്ഥാപനങ്ങളുടെ റോൾ മോഡലുകളാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെന്ന് കണ്ണൂർ ഐ.സി എം ഡയറക്ടറും, സഹകരണവിദഗ്ദനുമായ സക്കീർ ഹുസൈൻ അഭിപ്രായപ്പെട്ടു.

## Article Content

നാദാപുരം: ഇന്ത്യയിലെ ആകെ സഹകരണ സ്ഥാപനങ്ങളുടെ റോൾ മോഡലുകളാണ് കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെന്ന് കണ്ണൂർ ഐ.സി എം ഡയറക്ടറും, സഹകരണവിദഗ്ദനുമായ സക്കീർ ഹുസൈൻ അഭിപ്രായപ്പെട്ടു.

**

നാദാപുരം സർവീസ് സഹകരണ ബേങ്ക് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ചടങ്ങിൽ പി.രാജൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ബേങ്ക് സെക്രട്ടറി പി.കെ മഹിജ സ്വാഗതം പറഞ്ഞു.എ.സുരേഷ് ബാബു,കെ.കെ അനിൽ. പി.കെ ശിവദാസൻ , കരിമ്പിൽ ദിവാകരൻ എന്നിവർ സംസാരിച്ചു.

English Summary:**

Kozhikode: Zakir Hussain, Director of ICM Kannur and a cooperative sector expert, said Kerala’s cooperative institutions are role models for cooperative institutions across India. He was speaking at the annual general meeting of the Nadapuram Service Cooperative Bank. P. Rajan Master presided over the function, while bank secretary P.K. Mahiha welcomed the gathering. A. Suresh Babu, K.K. Anil, P.K. Sivadasan and Karimbil Divakaran also spoke at the event.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384434/kerala-cooperative-institutions-role-models-zakir-hussain-nadapuram)