---
title: "തൊഴിലുറപ്പ് പദ്ധതിയിൽ പുതുവഴി; കിഴക്കയിൽ തയങ്ങോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Chekyad Panchayat Inaugurates Concrete Road Built Under Employment Guarantee Scheme"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384581/chekyad-kizhakkayil-thayangottil-road-inauguration"
published_at: "2026-09-28T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba72cb439e6_chekyad-kizhakkayil-thayangottil-road-inauguration.jpg"
keywords: ["Chekyad Panchayat", "Parakkadavu", "Kizhakkayil Thayangottil Road", "Employment Guarantee Scheme", "Road Inauguration"]
---

# തൊഴിലുറപ്പ് പദ്ധതിയിൽ പുതുവഴി; കിഴക്കയിൽ തയങ്ങോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പാറക്കടവ് : തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത കിഴക്കയിൽ തയങ്ങോട്ടിൽ റോഡിന്റെ ഉദ്ഘാടനം ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നസിയത്ത് റിയാസ് മാമുണ്ടേരി അധ്യക്ഷത വഹിച്ചു.

## Article Content

പാറക്കടവ് : തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത കിഴക്കയിൽ തയങ്ങോട്ടിൽ റോഡിന്റെ ഉദ്ഘാടനം ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നസിയത്ത് റിയാസ് മാമുണ്ടേരി അധ്യക്ഷത വഹിച്ചു.

അഹമ്മദ് കുറുവയിൽ ചെയർമാൻ വികസന സ്റ്റാന്റിംഗ് കമ്മിറ്റി, മൈമൂനത്ത് എംപി (മെമ്പർ 9 വാർഡ് ) മുഹമ്മദ് ആഷിഖ്(സെക്രട്ടറി ചെക്യാട് ഗ്രാമ പഞ്ചായത്ത്) നസീർ കുനിയിൽ, മൂസ തയ്യുള്ളതിൽ, റിയാസ് മാമുണ്ടേരി, അമ്മദ് ഒഞ്ഞോൽ, മൊയ്തു തയങ്ങോട്ടിൽ, അന്ത്രു തയങ്ങോട്ടിൽ എന്നിവർ പങ്കെടുത്തു.

**English Summary:**

The Kizhakkayil Thayangottil Road at Parakkadavu, Chekyad, constructed with concrete under the employment guarantee scheme, was inaugurated by Chekyad Grama Panchayat President Ahammed Punnakkal. Ward Member Nasiyath Riyas Mamunderi presided over the function. Development Standing Committee Chairman Ahammed Kuruvayil, Ward 9 Member Maimoonath M.P., Panchayat Secretary Muhammed Ashiq, Naseer Kuniyil, Moosa Thayyullathil, Riyas Mamunderi, Ahammed Onjol and Moidu Thayangottil attended the programme.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384581/chekyad-kizhakkayil-thayangottil-road-inauguration)