---
title: "ഓർമകൾക്ക് മുന്നിൽ യുവതയുടെ സല്യൂട്ട്; പുഷ്പൻ രക്തസാക്ഷി ദിനം ആചരിച്ചു"
english_title: "Pushpan Martyrdom Anniversary Observed by DYFI Nadapuram Block Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384603/pushpan-martyrdom-anniversary-dyfi-nadapuram-valliyam"
published_at: "2026-09-28T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba89816353a_pushpan-martyrdom-anniversary-dyfi-nadapuram-valliyam.jpg"
keywords: ["Pushpan Martyrdom Day", "DYFI", "Nadapuram", "Valayam", "Youth Gathering"]
---

# ഓർമകൾക്ക് മുന്നിൽ യുവതയുടെ സല്യൂട്ട്; പുഷ്പൻ രക്തസാക്ഷി ദിനം ആചരിച്ചു

> **Lead Summary:** വളയം: കൂത്തുപറമ്പ് രക്തസാക്ഷി പുതുക്കുടി പുഷ്പന്റെ രണ്ടാം രക്തസാക്ഷി വാർഷിക ദിനാചരണം ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.

## Article Content

വളയം: കൂത്തുപറമ്പ് രക്തസാക്ഷി പുതുക്കുടി പുഷ്പന്റെ രണ്ടാം രക്തസാക്ഷി വാർഷിക ദിനാചരണം ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.

വളയത്ത് ചേർന്ന യുവജന സംഗമം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട് ചിന്താ ജെറോം ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻ്റ് സി അഷിൽ അധ്യക്ഷനായി.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു , ഏരിയ സെക്രട്ടറി എ മോഹൻദാസ് , മുഹമ്മദ് , അഫ്സൽ,എൻ കെ മിഥുൻ, എം ശരത്ത് , കെ വി ലിജിന , പി പി ഷഹറാസ് , കെ കെ അസ്‌മിറ എന്നിവർ സംസാരിച്ചു. എ കെ ബിജിത്ത് സ്വാഗതവും ശ്രീബിനേഷ് നന്ദിയും പറഞ്ഞു.

**English Summary:**

The second martyrdom anniversary of Koothuparamba martyr Puthukkudi Pushpan was observed under the leadership of the DYFI Nadapuram Block Committee at Valayam. A youth gathering held as part of the observance was inaugurated by DYFI State President Chintha Jerome. Block President C. Ashil presided. CPI(M) District Secretariat member P.P. Chathu, Area Secretary A. Mohandas and others addressed the gathering. A.K. Bijith welcomed the gathering, while Sribinesh delivered the vote of thanks.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384603/pushpan-martyrdom-anniversary-dyfi-nadapuram-valliyam)