---
title: "ജോലി ഇതാ....! വാണിമേൽ പഞ്ചായത്തിൽ ക്ലർക്ക് നിയമനം; ഒക്ടോബർ ഒന്നിനകം അപേക്ഷിക്കാം"
english_title: "Clerk Vacancy at Vanimel Panchayat Apply Before October 1"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384629/vanimel-panchayat-clerk-vacancy"
published_at: "2026-09-29T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb35b8d344e_vacancy.jpg"
keywords: ["Vanimel Panchayat", "Clerk Vacancy", "Job Vacancy"]
---

# ജോലി ഇതാ....! വാണിമേൽ പഞ്ചായത്തിൽ ക്ലർക്ക് നിയമനം; ഒക്ടോബർ ഒന്നിനകം അപേക്ഷിക്കാം

> **Lead Summary:** **വാണിമേൽ: ** വാണിമേൽ ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയർ ഓഫീസിൽ ക്ലാർക്കിന്റെ താൽക്കാലിക ഒഴിവ്. വാണിമേൽ പഞ്ചായത്ത് പരിധിയിലെ അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലാണ് താൽക്കാലിക നിയമനം നടക്കുന്നത്.

## Article Content

**വാണിമേൽ: ** വാണിമേൽ ഗ്രാമപഞ്ചായത്തിൽ അസിസ്റ്റന്റ് എൻജിനീയർ ഓഫീസിൽ ക്ലാർക്കിന്റെ താൽക്കാലിക ഒഴിവ്. വാണിമേൽ പഞ്ചായത്ത് പരിധിയിലെ അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിലാണ് താൽക്കാലിക നിയമനം നടക്കുന്നത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ ഒന്നിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. നിയമനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനുമായി വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

**English Summary:**

A temporary vacancy for a clerk has been announced at the Assistant Engineer's office in Vanimel Panchayat. Interested candidates are required to submit their applications by October 1.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384629/vanimel-panchayat-clerk-vacancy)