---
title: "പ്രമേഹത്തിന് യുനാനി ചികിത്സ: കുറ്റ്യാടി ക്യൂ കെയറിൽ"
english_title: " Diabetes Unani Treatment Started at Kuttiady Q Care Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384634/diabetes-unani-treatment-kuttiady-q-care-hospital"
published_at: "2026-09-29T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb3aad61c1e_diabetes-unani-treatment-kuttiady-q-care-hospital.jpg"
keywords: ["Unani treatment for diabetic", "Best daibatic treatment in kuttiadi", "Best daibatic treatment in Nadapuram", "diabetic treatment in q care kuttiadi", "Q care for diabetic treatment"]
---

# പ്രമേഹത്തിന് യുനാനി ചികിത്സ: കുറ്റ്യാടി ക്യൂ കെയറിൽ

> **Lead Summary:** **കുറ്റ്യാടി : **ഇന്ന് പ്രമേഹ രോഗം വളരെ വ്യാപകമാണ്, പ്രായ വ്യത്യാസമില്ലാതെ പ്രമേഹബാധിതരാവുകയാണ് നാം. ജീവിത ശൈലിയും , ഭക്ഷണ രീതിയും ,വ്യായായ്മ ഇല്ലായ്മയുമടക്കം നിരവധി കാരണങ്ങളാണ് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.

## Article Content

**കുറ്റ്യാടി : **ഇന്ന് പ്രമേഹ രോഗം വളരെ വ്യാപകമാണ്, പ്രായ വ്യത്യാസമില്ലാതെ പ്രമേഹബാധിതരാവുകയാണ് നാം. ജീവിത ശൈലിയും , ഭക്ഷണ രീതിയും ,വ്യായായ്മ ഇല്ലായ്മയുമടക്കം നിരവധി കാരണങ്ങളാണ് പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത്.

വിവിധ ചികിത്സ നടത്തിയിട്ടും ഫലം ലഭിക്കാത്തവർ നിരവധിയാണ്. ഈയൊരു സാഹചര്യത്തിലാണ് കുറ്റ്യാടി ക്യൂ കെയറിൽ പ്രമേഹത്തിന് യുനാനി ചികിത്സ ആരംഭിച്ചിരിക്കുന്നത്. ഡോ: അബ്ദുൾ ഹാദിയുടെ നേതൃത്വത്തിലാണ് പ്രമേഹമുള്ളവർക്ക് കുറ്റ്യാടി ക്യൂകെയറിൽ വച്ച് യുനാനി ചികിത്സ നടത്തുന്നത്.

English Summary: Unani treatment for diabetes started at Kuttiady Q Care Hospital under the leadership of Dr. Abdul Hadi, offering new hope for diabetic patients who haven't found relief through other treatments.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384634/diabetes-unani-treatment-kuttiady-q-care-hospital)