---
title: "പാറപ്പുറത്ത് കണ്ണൻ അന്തരിച്ചു"
english_title: "Nadapuram Kakkamvelli Parappurath Kannan Dies at 83"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384771/nadapuram-kakkamvelli-parappurath-kannan-dies-at-83"
published_at: "2026-09-29T20:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abbd5514ae91_nadapuram-kakkamvelli-parappurath-kannan-dies-at-83.jpg"
keywords: ["Parappurath Kannan", "Nadapuram", "Kakkamvelli", "CPI(M)", "Obituary"]
---

# പാറപ്പുറത്ത് കണ്ണൻ അന്തരിച്ചു

> **Lead Summary:** നാദാപുരം: കക്കംവെള്ളിപാറപ്പുറത്ത് കണ്ണൻ അന്തരിച്ചു. ഭാര്യ : നാരായണി.

## Article Content

നാദാപുരം: കക്കംവെള്ളിപാറപ്പുറത്ത് കണ്ണൻ അന്തരിച്ചു. ഭാര്യ : നാരായണി.

മക്കൾ : അശോകൻ ( സിപിഐഎം കക്കംവെള്ളി നോർത്ത് സെക്രട്ടറി) ,

ശൈല, അനീഷ് (CPIM കക്കംവെള്ളി ബ്രാഞ്ച് സെക്രട്ടറി),ബിന്ദു ,പരേതയായ അജിത.

മരുമക്കൾ : റീജ കുനിങ്ങാട് ( സിപിഐഎം

നാദാപുരം ലോക്കൽ കമ്മിറ്റി, മഹിള അസോസിയേഷൻ നാദാപുരം ഏരിയ കമ്മിറ്റി അംഗം)

ബബിഷ (കലക്ഷൻ ഏജൻറ് പുറമെ സർവീസ് സഹകരണ ബാങ്ക്),നാണു, ബാബു, പരേതനായ ചന്ദ്രൻ. സഹോദരിമാർ : മാണി, നാരായണി, മാതു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384771/nadapuram-kakkamvelli-parappurath-kannan-dies-at-83)