---
title: "ഇരിങ്ങണ്ണൂരിലെ ചാലാറത്ത് കുനി പാത്തു അന്തരിച്ചു"
english_title: "Chalaarath Kuni Paathu Passes Away in Iringannur"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/384911/iringannur-chalaarath-kuni-paathu-passes-away"
published_at: "2026-09-30T20:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abd299c4cd65_iringannur-chalaarath-kuni-paathu-passes-away.jpg"
keywords: ["Iringannur", "Obituary", "Death News"]
---

# ഇരിങ്ങണ്ണൂരിലെ ചാലാറത്ത് കുനി പാത്തു അന്തരിച്ചു

> **Lead Summary:** ഇരിങ്ങണ്ണൂർ : കയനോളി മഹല്ലിൽ ചാലാറത്ത് കുനി പാത്തു അന്തരിച്ചു.

## Article Content

ഇരിങ്ങണ്ണൂർ : കയനോളി മഹല്ലിൽ ചാലാറത്ത് കുനി പാത്തു അന്തരിച്ചു.

ഭർത്താവ്: പരേതനായ പുത്തൻ പുരയിൽ മൊയ്തു ഹാജി. മക്കൾ : മൂസ്സ, ഇബ്രാഹി ,ഖാലിദ്, സുലൈഖ.

മരുമക്കൾ: ഹമീദ് ചെക്യാട്, സുബൈദ കരിയാട്, നബീസു ഇരിങ്ങണ്ണൂർ, നബീസു കടവത്തൂർ.

സഹോദരങ്ങൾ: അയിശ, പരേതരായ അന്ത്രു, മൂസ്സ ഹാജി, കാദർ.

**English Summary:**

Chalaarath Kuni Paathu, aged 85, of Kayanoli Mahallu in Iringannur, has passed away. Her husband was the late Puthanpurayil Moidu Haji. Her children are Moosa, Ibrahi, Khalid and Sulaikha. Her sons- and daughters-in-law are Hameed Chekkiad, Zubaida Kariyad, Nabeesu Iringannur and Nabeesu Kadavathur. Her siblings are Ayisha and the late Anthru, Moosa Haji and Kadar.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/384911/iringannur-chalaarath-kuni-paathu-passes-away)