---
title: "പയ്യോളി നാരായണന്റെ 15-ാം ചരമവാർഷികം ആചരിച്ചു"
english_title: "Payyoli Narayanan 15th Death Anniversary Observed by Kerala Pravasi Sangham Nadapuram Area Committee"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385064/payyoli-narayanan-15th-death-anniversary-nadapuram"
published_at: "2026-10-01T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe6f26872f0_payyoli-narayanan-15th-death-anniversary-nadapuram.jpg"
keywords: ["Payyoli Narayanan", "Kerala Pravasi Sangham", "Nadapuram"]
---

# പയ്യോളി നാരായണന്റെ 15-ാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** നാദാപുരം: കേരള പ്രവാസി സംഘം സ്ഥാപക നേതാക്കളിലൊരാളും സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറിയുമായിരുന്ന പയ്യോളി നാരയണൻ്റെ 15ാം ചരമവാർഷിക ദിനം പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.

## Article Content

നാദാപുരം: കേരള പ്രവാസി സംഘം സ്ഥാപക നേതാക്കളിലൊരാളും സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറിയുമായിരുന്ന പയ്യോളി നാരയണൻ്റെ 15ാം ചരമവാർഷിക ദിനം പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.

കല്ലാച്ചിയിൽ ജില്ലാ ജോ. സെക്രട്ടറി പി അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സി രാഗേഷ് അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ ടി കെ ഭാസ്കരൻ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ പി അശോകൻ സ്വാഗതവും ഏരിയ ജോ സെക്രട്ടറി ഇ സുകുമാരൻ പറഞ്ഞു.

**English Summary:**

The 15th death anniversary of Payyoli Narayanan, one of the founding leaders of the Kerala Pravasi Sangham and its former state acting general secretary, was observed under the leadership of the Nadapuram Area Committee. District Joint Secretary P. Ashokan inaugurated the memorial programme at Kallachi. Area president C. Ragesh presided. District executive member K.T.K. Bhaskaran spoke, while area secretary K.P. Ashokan welcomed the gathering and area joint secretary E. Sukumaran also spoke.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385064/payyoli-narayanan-15th-death-anniversary-nadapuram)