---
title: "കുണ്ടലക്കണ്ടിമാമി അന്തരിച്ചു"
english_title: "Kundalakkandimami, Wife of Late Abdullah, Dies in Vanimel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385092/vanimel-kundalakkandimami-dies"
published_at: "2026-10-02T07:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf0f2960030_vanimel-kundalakkandimami-dies.jpg"
keywords: ["Vanimel", "Obituary", "Death News"]
---

# കുണ്ടലക്കണ്ടിമാമി അന്തരിച്ചു

> **Lead Summary:** വാണിമേൽ : നരിപ്പറ്റയിലെ പരേതനായ മീത്തലെ ചെവിട്ടു പാറ അബ്ദുല്ലയുടെ ഭാര്യ കുണ്ടലക്കണ്ടിമാമി അന്തരിച്ചു.

## Article Content

വാണിമേൽ : നരിപ്പറ്റയിലെ പരേതനായ മീത്തലെ ചെവിട്ടു പാറ അബ്ദുല്ലയുടെ ഭാര്യ കുണ്ടലക്കണ്ടിമാമി അന്തരിച്ചു.

മക്കൾ: ഹമീദ് ,റശീദ്, ജലീൽ, മുനീർ സൽമ. മരുമക്കൾ: ആസ്യ, സഫീറ , റശീദ, നൗഷിറ, കൊറ്റോത്തുമ്മൽ ഫിറോസ് (അടുക്കത്ത്).

സഹോദരങ്ങൾ: കുണ്ടല ക്കണ്ടി മൊയ്തു, കുഞ്ഞബ്ദുല്ല, മൂസ , അബൂബക്കർ.

**English Summary:**

Kundalakkandimami (73), wife of late Meethale Chevittuppara Abdullah of Narippatta, died in Vanimel. Her children are Hameed, Rasheed, Jaleel, Muneer and Salma. Her sons- and daughters-in-law are Asya, Safeera, Rasheeda, Noushira and Kotothummal Firoz (Adakkath). Her siblings are Kundalakkandi Moidu, Kunjabdulla, Moosa and Abubacker.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385092/vanimel-kundalakkandimami-dies)